Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightചൊ​രി​മ​ണ​ലി​ൽ ഷ​മാം...

ചൊ​രി​മ​ണ​ലി​ൽ ഷ​മാം വി​ള​യി​ച്ച് യു​വ ക​ർ​ഷ​ക​ൻ

text_fields
bookmark_border
shamam cultivation
cancel
camera_alt

ചാ​ക്കോ ഫി​ലി​പ്പി​െൻറ പാ​ട​ശേ​ഖ​ര​ത്തി​ലെ ഷ​മാം വി​ള​വെ​ടു​പ്പ് ഉ​ദ്​​ഘാ​ട​നം എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കു​ന്നു

മാ​രാ​രി​ക്കു​ളം: ക​ഞ്ഞി​ക്കു​ഴി​യി​ലെ ചൊ​രി​മ​ണ​ലി​ൽ ഷ​മാം വി​ള​യി​ച്ച് യു​വ ക​ർ​ഷ​ക​ൻ.

വൈ​വി​ധ്യ കൃ​ഷി​യൊ​രു​ക്കി വി​പ​ണി ക​ണ്ടെ​ത്തു​ന്ന എം.​ബി.​എ ബി​രു​ദ​ധാ​രി ക​ഞ്ഞി​ക്കു​ഴി​യി​ലെ ചാ​ക്കോ ഫി​ലി​പ് ആ​ണ് ഷ​മാം കൃ​ഷി​യി​ലും തി​ള​ങ്ങു​ന്ന​ത്. ത​രി​ശു​കി​ട​ന്ന കു​ണ്ടേ​ലാ​റ്റ് പാ​ട​ശേ​ഖ​ര​ത്തി​ൽ ര​ണ്ട​ര ഏ​ക്ക​റി​ലാ​ണ് കൃ​ഷി ചെ​യ്ത​ത്.

60 ദി​വ​സം കൊ​ണ്ട് വി​ള​വ്​ ല​ഭി​ക്കു​ന്ന ഷ​മാം ചൂ​ടു​കൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​വി​ടെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചാ​ക്കോ കൃ​ഷി ആ​രം​ഭി​ച്ച​ത്. ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ് വി​ത്ത്​ ശേ​ഖ​രി​ച്ച​ത്. ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ വ​ഴി​യാ​യി​രു​ന്നു ജ​ല​സേ​ച​നം. കൃ​ഷി വി​ജ​യി​ച്ച​തി​നാ​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.

വി​ള​വെ​ടു​പ്പ് കെ.​കെ. കു​മാ​ര​ൻ പെ​യി​ൻ ആ​ൻ​ഡ്​​ പാ​ലി​യേ​റ്റി​വ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ എം. ​സ​ന്തോ​ഷ് കു​മാ​ർ ഏ​റ്റു​വാ​ങ്ങി. എ​സ്. ഹെ​ബി​ൻ ദാ​സ്, വി.​ടി. സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shamamMararikulamyoung farmer
News Summary - young farmers shamam cultivation
Next Story