Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകൃഷി വിജ്ഞാന...

കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ചക്കുയൂനിറ്റ്​ പ്രവര്‍ത്തനം തുടങ്ങി

text_fields
bookmark_border
കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ചക്കുയൂനിറ്റ്​ പ്രവര്‍ത്തനം തുടങ്ങി
cancel

പ​ത്ത​നം​തി​ട്ട: ജി​ല്ല കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ല്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ര്‍ക്കാ​യി വെ​ളി​ച്ചെ​ണ്ണ ആ​ട്ടു​ന്ന ച​ക്കു യൂ​നി​റ്റി​ന്‍റെ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. ഭാ​ര​തീ​യ കാ​ര്‍ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍സി​ലി​ന്‍റെ നാ​ഷ​ന​ല്‍ അ​ക്കാ​ദ​മി ഓ​ഫ് അ​ഗ്രി​ക​ള്‍ച​റ​ല്‍ റി​സേ​ര്‍ച് മാ​നേ​ജ്‌​മെ​ന്‍റ്​ ഡ​യ​റ​ക്ട​ര്‍ ഡോ.​സി. ശ്രീ​നി​വാ​സ റാ​വു ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. കേ​ന്ദ്ര സ​ര്‍ക്കാ​റി​ന്‍റെ പ​ട്ടി​ക​ജാ​തി വി​ക​സ​ന സ​ബ് പ്ലാ​നി​ല്‍ ഉ​ള്‍പ്പെ​ട്ട ഇ​പ്ലി​​മെ​ന്‍റ്​​സ് ആ​ന്‍ഡ് എ​ക്യു​പ്‌​മെ​ന്‍റ്​​സ് യൂ​ട്ടി​ലി​റ്റി സെ​ന്‍റ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ യൂ​നി​റ്റ് സ്ഥാ​പി​ച്ച​ത്. എ​സ്.​സി വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന​വ​ര്‍ക്ക് യൂ​നി​റ്റി​ന്‍റെ പ്ര​വ​ര്‍ത്ത​നം പൂ​ര്‍ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. എ​ല്ല പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ ഒ​ന്‍പ​ത് മു​ത​ല്‍ 4:30 വ​രെ യൂ​നി​റ്റ് പ്ര​വ​ര്‍ത്തി​ക്കും.

എ​സി വി​ഭാ​ഗ​ക്കാ​ര്‍ക്ക് ച​ക്കി​ലാ​ട്ടി​യ വെ​ളി​ച്ചെ​ണ്ണ​യു​ടെ നി​ര്‍മാ​ണ​ത്തി​ലും നാ​ളി​കേ​ര​ത്തി​ല്‍ നി​ന്നു​ള്ള വി​വി​ധ മൂ​ല്യ​വ​ർ​ധി​ത ഉ​ല്‍പ​ന്ന നി​ര്‍മാ​ണ​ത്തി​ലും തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​നം​ന​ല്‍കും. ഫോ​ണ്‍ : 04682322014.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workingKrishi Vigyan Kendra
News Summary - working at Krishi Vigyan Kendra
Next Story