Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_right40 കിലോ തൂക്കം, ആറരയടി...

40 കിലോ തൂക്കം, ആറരയടി ഉയരം; കൗതുകമായി പാമ്പൻകാച്ചിൽ

text_fields
bookmark_border
40 കിലോ തൂക്കം, ആറരയടി ഉയരം;   കൗതുകമായി പാമ്പൻകാച്ചിൽ
cancel
camera_alt

പാ​മ്പ​ൻ​കാ​ച്ചി​ലു​മാ​യി എ​ലി​ക്കു​ളം കാ​ര​ക്കു​ളം ഞാ​റ​ക്ക​ൽ

ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ൻ

എ​ലി​ക്കു​ളം: അ​ത്യ​പൂ​ർ​വ വി​ള​വു​മാ​യി പാ​മ്പ​ൻ​കാ​ച്ചി​ൽ. നാ​ൽ​പ​തു​കി​ലോ​യോ​ളം തൂ​ക്ക​മു​ള്ള കാ​ച്ചി​ലി​ന് ആ​റ​ര​യ​ടി ഉ​യ​ര​മു​ണ്ട്.ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍റെ കൃ​ഷി​യി​ട​ത്തി​ലാ​ണ്​ കൗ​തു​ക കാ​ഴ്​​ച. വി​ത്ത്കാ​ച്ചി​ൽ കു​ഴി​ച്ചി​ട്ട​ത് ആ​റ​ടി​യോ​ളം ആ​ഴ​ത്തി​ൽ കു​ഴി​യെ​ടു​ത്ത് ച​വ​ർ നി​റ​ച്ചാ​ണ്.

അ​ത്ര​യ​ധി​കം ആ​ഴ​ത്തി​ലേ​ക്ക് കാ​ച്ചി​ൽ വ​ള​രും. എ​ലി​ക്കു​ളം നാ​ട്ടു​ച​ന്ത​യി​ൽ പാ​മ്പ​ൻ​കാ​ച്ചി​ലി​ന്‍റെ വി​ത്ത് ക​ർ​ഷ​ക​ർ​ക്കാ​യി ജോ​സ​ഫ് എ​ത്തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam News
News Summary - Weighing forty kilograms, height six and a half feet; Curiously in Root Vegetable
Next Story