Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightരണ്ടടിയോളം നീളത്തിൽ...

രണ്ടടിയോളം നീളത്തിൽ വെണ്ടക്ക

text_fields
bookmark_border
ladies finger
cancel

മൂ​വാ​റ്റു​പു​ഴ: മേ​മ​ട​ങ്ങ് ന​മ്പേ​ലി​ൽ ഡോ. ​മാ​ത്യു​വി​െൻറ കൃ​ഷി​യി​ട​ത്തി​ൽ വി​ള​ഞ്ഞ ര​ണ്ട​ടി​യോ​ളം നീ​ള​മു​ള്ള വെ​ണ്ട​ക്ക കൗ​തു​ക​മാ​യി. 22 ഇ​ഞ്ച് വ​ലു​പ്പ​മു​ള്ള വെ​ണ്ട​ക്ക വി​ള​യാ​യി ല​ഭി​ച്ച​ത​റി​ഞ്ഞ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് കാ​ണാ​നെ​ത്തി​യ​ത്.

പി​ന്നീ​ട്​ ആ​ര​ക്കു​ഴ കൃ​ഷി​ഭ​വ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​പ്പ​റ്റി കൃ​ഷി ഓ​ഫി​സി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കൃ​ഷി​യോ​ട് താ​ൽ​പ​ര്യ​മു​ള്ള ഡോ. ​മാ​ത്യു​വും കു​ടും​ബ​വും മ​റ്റു പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.

Show Full Article
TAGS:ladies finger 
News Summary - two feet ladies finger
Next Story