Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightസെഞ്ച്വറിയടിച്ച...

സെഞ്ച്വറിയടിച്ച തക്കാളി വില 10 രൂപയിലേക്ക് കൂപ്പുകുത്തി

text_fields
bookmark_border
Tomato
cancel
Listen to this Article


കാ​ഞ്ഞ​ങ്ങാ​ട്: സെ​ഞ്ച്വ​റി​യ​ടി​ച്ച ത​ക്കാ​ളി വി​ല 10 രൂ​പ​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി. ര​ണ്ടു​മാ​സം മു​മ്പു​വ​രെ വീ​ട്ടു​കാ​രെ വെ​ള്ളം കു​ടി​പ്പി​ച്ച​ശേ​ഷ​മാ​ണ് വ​ൻ വി​ല​യി​ടി​വ്. 100ൽ ​നി​ന്ന് ഒ​റ്റ​യ​ടി​ക്ക് 10 രൂ​പ​യി​ലെ​ത്തി​യ​ത​ല്ല ത​ക്കാ​ളി വി​ല.

90ഉം 80​ഉം ആ​യ​ശേ​ഷം 50ലേ​ക്കും 30ലേ​ക്കും കു​റ​ഞ്ഞാ​ണ് ഇ​പ്പോ​ൾ 10 രൂ​പ​യി​ലെ​ത്തി​നി​ൽ​ക്കു​ന്ന​ത്. ഉ​ൽ​പാ​ദ​നം വ​ർ​ധി​ച്ച​താ​കാം വി​ല​യി​ടി​യാ​ൻ കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

Show Full Article
TAGS:tomato 
News Summary - tomato price grounded to 10 rupees
Next Story