Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഎസ്​.ബി കോളജി​െൻറ...

എസ്​.ബി കോളജി​െൻറ പേരിൽ പുതിയ സസ്യം

text_fields
bookmark_border
എസ്​.ബി കോളജി​െൻറ പേരിൽ പുതിയ സസ്യം
cancel
കോ​ട്ട​യം: പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ പു​തു​താ​യി ക​ണ്ടെ​ത്തി​യ സ​സ്യ​ത്തി​ന്​ ച​ങ്ങ​നാ​ശ്ശേ​രി സ​െൻറ്​ ബ​ർ​ക ്കു​മാ​ൻ​സ്​ കോ​ള​ജി​​െൻറ പേ​ര്​ ന​ൽ​കി. ഓ​ർ​ക്കി​ഡ്​ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട സ​സ്യ​ത്തി​ന്​ ഒ​ബ്​​റോ​ണി​ യ സ​െൻറ്​ ബ​ർ​ക്കു​മാ​ൻ​സി എ​ന്നാ​ണ്​ ശാ​സ്​​ത്ര​നാ​മം.

ഇ​ടു​ക്കി ജി​ല്ല​യി​ലെ വ​ണ്ട​ന്മേ​ട്​ മേ​ഖ​ല​യി​ലെ ഏ​ല​മ​ല​ക്കാ​ടു​ക​ളി​ലെ മ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ ഈ ​ഓ​ർ​ക്കി​ഡി​നെ ക​ണ്ടെ​ത്തു​ന്ന​ത്. ദീ​ർ​ഘ​കാ​ലം മ​നോ​ഹ​ര​ങ്ങ​ളാ​യ പൂ​ക്ക​ൾ ന​ൽ​കു​ന്ന​വ​യാ​ണ്​ ഈ ​സ​സ്യം. ​ബ്രൗ​ൺ നി​റ​ത്തി​ലു​ള്ള ഇ​വ​യു​ടെ ഇ​ല​ക​ളും കാ​ഴ്​​ച​യി​ൽ സു​ന്ദ​രം ത​​ന്നെ.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ ഇ​തോ​ട​കം 32 ഇ​നം ഒ​ബ്രോ​നീ​യ സ​സ്യ​ങ്ങ​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​പു​തി​യ ഇ​ന​ത്തി​​െൻറ പ​ത്തോ​ളം സ​സ്യ​ങ്ങ​ൾ മാ​ത്ര​േ​മ​ ഇ​വി​ടെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ളൂ എ​ന്ന​തി​നാ​ൽ അ​തി​സം​ര​ക്ഷ​ണ പ്രാ​ധാ​ന്യ​വും ഇ​വ​ക്കു​ണ്ട്.

സ​സ്യ​ശാ​സ്​​ത്ര​മേ​ഖ​ല​യി​ൽ ഒ​ട്ട​ന​വ​ധി സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള എ​സ്.​ബി കോ​ള​ജി​​െൻറ പേ​രി​ൽ ഈ ​സ​സ്യ​ത്തെ ക​ണ്ടെ​ത്തി നാ​മ​ക​ര​ണം ന​ട​ത്തി​യ​തി​നു പി​ന്നി​ൽ ഇ​തേ സ്​​ഥാ​പ​ന​ത്തി​ലെ സ​സ്യ​ശാ​സ്​​ത്ര വി​ഭാ​ഗ​ത്തി​ലെ എ​മ​റി​റ്റ​സ്​ സ​യ​ൻ​റ്റി​സ്​​റ്റാ​യ ഡോ. ​കെ.​വി. ജോ​ർ​ജ്, ഗ​വേ​ഷ​ക​നാ​യ സെ​ബാ​സ്​​റ്റ്യ​ൻ, ആ​ല​പ്പു​ഴ സ​നാ​ത​ന ധ​ർ​മ കോ​ള​ജി​ലെ സ​സ്യ​ശാ​സ്​​ത്ര വി​ഭാ​ഗം അ​സി. പ്ര​ഫ. ഡോ. ​ജോ​സ്​ മാ​ത്യു തു​ട​ങ്ങി​യ​വ​രാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sb college changanassery
News Summary - sb college changanassery
Next Story