Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightമഴ വിനയായി; കുരുമുളക്...

മഴ വിനയായി; കുരുമുളക് തിരി പൊഴിയുന്നു

text_fields
bookmark_border
മഴ വിനയായി;  കുരുമുളക് തിരി പൊഴിയുന്നു
cancel

അ​ടി​മാ​ലി: ശ​ക്ത​മാ​യ മ​ഴ കു​രു​മു​ള​ക് ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത പ്ര​ഹ​ര​മാ​യി. തു​ട​ർ​ച്ച​യാ​യ വെ​യി​ലി​നു​ശേ​ഷം ഉ​ണ്ടാ​യ മ​ഴ​യി​ൽ കു​രു​മു​ള​ക് തി​രി ത​ണ്ടി​ൽ​നി​ന്നു പൊ​ഴി​ഞ്ഞു​പോ​കു​ന്ന​ത് വ്യാ​പ​ക​മാ​യ​താ​ണ് ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​മാ​യ​ത്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ന​ല്ല ഉ​ൽ​പാ​ദ​നം പ്ര​തീ​ക്ഷി​ച്ചി​രി​ക്കെ​യാ​ണ് കു​രു​മു​ള​ക് പൊ​ഴി​യാ​ൻ തു​ട​ങ്ങി​യ​ത്. ഇ​ത​ര കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​രു​മു​ള​കി​ന് ന്യാ​യ​വി​ല ല​ഭി​ക്കു​ന്ന​തി​നാ​ൽ മി​ക്ക ക​ർ​ഷ​ക​രും വീ​ണ്ടും കു​രു​മു​ള​ക് വേ​ര്​ പി​ടി​പ്പി​ച്ചി​രു​ന്നു.

ക​റു​ത്ത പൊ​ന്ന് മാ​ത്ര​മാ​യി​രു​ന്നു ആ​ദ്യ​കാ​ല​ത്ത് മ​ല​യോ​ര​ത്തെ പ്ര​ധാ​ന കൃ​ഷി. ദ്രു​ത​വാ​ട്ട​വും വേ​ര് രോ​ഗ​വും മൂ​ലം കു​രു​മു​ള​ക് പൂ​ർ​ണ​മാ​യും ന​ശി​ച്ച​പ്പോ​ൾ ആ​ണ് റ​ബ​റി​നും ഇ​ത​ര കൃ​ഷി​ക​ൾ​ക്കും മ​ല​യോ​രം വ​ഴി​മാ​റി​യ​ത്. ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ വാ​യ്പ​യെ​ടു​ത്ത് കൃ​ഷി​ചെ​യ്ത​വ​ർ​ക്കാ​ണ് ഏ​റെ ദു​രി​തം.

ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കു​രു​മു​ള​കാ​ണ് പ​കു​തി മൂ​പ്പു​പോ​ലും ആ​കാ​തെ ന​ശി​ച്ച​ത്. മ​ഴ നീ​ണ്ടു​നി​ന്നാ​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് കൂ​ടി പൊ​ഴി​യാ​നാ​ണ് സാ​ധ്യ​ത. കു​രു​മു​ള​ക് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pepper cultivation
News Summary - pepper cultivation
Next Story