Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightസി.ടി.സി.ആർ.ഐയിൽ ജൈവ...

സി.ടി.സി.ആർ.ഐയിൽ ജൈവ കൃഷി ഓൺലൈൻ ശിൽപശാല

text_fields
bookmark_border
സി.ടി.സി.ആർ.ഐയിൽ ജൈവ കൃഷി ഓൺലൈൻ ശിൽപശാല
cancel

തൃശൂർ: തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം 24 തിങ്കളാഴ്ച വൈകീട്ട്​ മൂന്നു മണി മുതൽ ജൈവ കൃഷി ഓൺലൈൻ ശില്‍പശാല നടത്തും. ജൈവ കൃഷിയുടെ വിവിധ വശങ്ങൾ കർഷകരിലും ഉദ്യോഗസ്ഥരിലും വിദ്യാർത്ഥികളിലും റെസിഡൻ്റ്സ് അസ്സോസിയേഷനുകളിലും മറ്റും എത്തിക്കുന്നതിന്റെ ഭാഗമായാണിത്.

ജൈവ കൃഷി രംഗത്ത് ദീർഘ കാലമായി ഗവേഷണ വികസന പ്രവർത്തനങ്ങൾ നടത്തുന്ന പ്രമുഖരായ ഡോ. ജി. സുജ, ഡോ. ജേക്കബ് ജോൺ, ഡോ. പി. സുബ്രഹ്മണ്യൻ, ഡോ. എ. സജീന, ജി. എസ്. അജിത്ത് കുമാർ എന്നിവർ ക്ലാസ്സ് എടുക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ ലിങ്കിനായി 8547441067 എന്ന വാട്സ്ആപ് നമ്പരിൽ പേരും വിലാസവും അയക്കണമെന്ന് കൺവീനർ സി.ടി.സി.ആർ.ഐ സീനിയർ സയൻറിസ്റ്റ് ഡോ. ഡി. ജഗന്നാഥൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Organic FarmingOnline Workshop
News Summary - Organic Farming Online Workshop
Next Story