Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightപുറ്റടിയിലെ ഏലക്ക ലേലം...

പുറ്റടിയിലെ ഏലക്ക ലേലം ഉപേക്ഷിച്ച ഏജൻസികൾക്ക്​ സ്​പൈസസ്​ ബോർഡി​െൻറ നോട്ടീസ്

text_fields
bookmark_border
പുറ്റടിയിലെ ഏലക്ക ലേലം ഉപേക്ഷിച്ച ഏജൻസികൾക്ക്​ സ്​പൈസസ്​ ബോർഡി​െൻറ നോട്ടീസ്
cancel

ക​ട്ട​പ്പ​ന: പു​റ്റ​ടി സ്‌​പൈ​സ​സ് പാ​ർ​ക്കി​ൽ ഏ​ല​ക്ക ലേ​ലം ന​ട​ത്താ​ത്ത ഏ​ജ​ൻ​സി​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്ന് കാ​ട്ടി സ്‌​പൈ​സ​സ് ബോ​ർ​ഡ്‌ ര​ണ്ട് ഏ​ജ​ൻ​സി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

പു​റ്റ​ടി സ്‌​പൈ​സ​സ് പാ​ർ​ക്കി​ലെ ഏ​ല​ക്ക ലേ​ലം ഉ​പേ​ക്ഷി​ച്ച്​ ത​മി​ഴ്നാ​ട്ടി​ലെ ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ കേ​ന്ദ്രീ​ക​രി​ച്ച്​ 11 ഏ​ജ​ൻ​സി​ക​ൾ സ്വ​ത​ന്ത്ര ഏ​ല​ക്ക ഓ​ൺ​ലൈ​ൻ വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്​ മാ​ധ്യ​മം റി​പ്പോ​ർ​ട്ട്‌ ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ സ്‌​പൈ​സ​സ് ബോ​ർ​ഡി​െൻറ ഇ​ട​പെ​ട​ൽ.

നാ​ല് ആ​ഴ്ച​യാ​യി ലേ​ലം ന​ട​ത്താ​ത്ത ഏ​ജ​ൻ​സി​ക​ൾ​ക്കാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. ലേ​ലം തു​ട​ർ​ന്നി​ല്ലെ​ങ്കി​ൽ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പു​റ്റ​ടി സ്‌​പൈ​സ​സ് പാ​ർ​ക്കി​ൽ 12 ഏ​ജ​ൻ​സി​ക​ളാ​ണ് ഓ​ൺ​ലൈ​ൻ ലേ​ലം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​ൽ 11 ഏ​ജ​ൻ​സി​ക​ളും ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ കേ​ന്ദ്രീ​ക​രി​ച്ച്​ സ്വ​ത​ന്ത്ര ഏ​ല​ക്ക ഓ​ൺ​ലൈ​ൻ ലേ​ലം തു​ട​ങ്ങി. ര​ണ്ടാ​ഴ്ച​ക്ക​കം തു​ട​ർ​ന്നി​ല്ലെ​ങ്കി​ൽ ഈ ​ഏ​ജ​ൻ​സി​ക​ൾ​ക്കും സ്‌​പൈ​സ​സ് ബോ​ർ​ഡ്‌ നോ​ട്ടീ​സ് ന​ൽ​കി​യേ​ക്കും.

സ്‌​പൈ​സ​സ് പാ​ർ​ക്കി​ലെ ഓ​ൺ​ലൈ​ൻ ലേ​ലം അ​ട്ടി​മ​റി​ക്കാ​ൻ ത​മി​ഴ്നാ​ട്ടി​ലെ ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ കേ​ന്ദ്രീ​ക​രി​ച്ച്​ ഉ​ത്ത​രേ​ന്ത്യ​ൻ ലോ​ബി​യും സ്വ​കാ​ര്യ ഓ​ൺ​ലൈ​ൻ ലേ​ലം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ളും ന​ട​ത്തി​യ നീ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് പു​റ്റ​ടി സ്‌​പൈ​സ​സ് പാ​ർ​ക്കി​ലെ ലേ​ലം നി​ല​ച്ച​ത്.

പു​റ്റ​ടി​യി​ൽ ലേ​ലം ന​ട​ക്കു​മ്പോ​ൾ സാ​ധാ​ര​ണ ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് 60 ഓ​ളം വ്യാ​പാ​രി​ക​ളും ഉ​ത്ത​രേ​ന്ത്യേ​ൻ വ്യാ​പാ​രി​ക​ളു​ടെ ഏ​ജ​ൻ​റു​മാ​രും പ​ങ്കെ​ടു​ക്കാ​റു​ണ്ട്. യാ​ത്ര​പ്പ​ടി​യും ടി.​എ​യും ന​ൽ​കി​യാ​ണ് ലേ​ല ഏ​ജ​ൻ​സി​ക​ൾ വ്യാ​പാ​രി​ക​ളെ എ​ത്തി​ച്ചി​രു​ന്ന​ത്. പു​റ്റ​ടി​യി​ലേ​ത്​ നി​ല​ച്ചാ​ൽ സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ ഓ​ൺ​ലൈ​ൻ ലേ​ല​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ചാ​യി​രി​ക്കും വി​ല. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​കും.

ഉ​ത്ത​രേ​ന്ത്യ​ൻ വ്യാ​പാ​രി​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ലേ​ല ഏ​ജ​ൻ​സി​ക​ൾ​ക്ക് സ്വ​കാ​ര്യ ലേ​ലം ന​ട​ത്തു​ന്ന​ത് വ​ലി​യ ലാ​ഭം ഉ​ണ്ടാ​ക്കും. സ്വ​ത​ന്ത്ര ഏ​ല​ക്ക വ്യാ​പാ​രം ലേ​ല ഏ​ജ​ൻ​സി​ക​ൾ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സ്‌​പൈ​സ​സ് ബോ​ർ​ഡ്‌ പു​തി​യ സോ​ഫ്റ്റ്‌​വെ​യ​ർ ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. ഇ​തി​ന് കാ​ല​താ​മ​സം വ​രു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

സ്‌​പൈ​സ​സ് ബോ​ർ​ഡ്‌ ന​ൽ​കി​യ നോ​ട്ടീ​സ് ക​മ്പ​നി​ക​ൾ എ​ത്ര വ​ക​െ​വ​ക്കു​മെ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​ണ് പു​റ്റ​ടി​യി​ലെ ഏ​ല​ക്ക ലേ​ലം നി​ല​നി​ൽ​ക്കു​ക.

ക​മ്പ​നി​ക​ൾ ഇ​ത് ത​ള്ളി സ്വ​ത​ന്ത്ര ലേ​ല​വു​മാ​യി മു​ന്നോ​ട്ടു പോ​യാ​ൽ ക​മ്പ​നി​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യാ​നാ​ണ്​ സ്‌​പൈ​സ​സ് ബോ​ർ​ഡി​െൻറ നീ​ക്കം. എ​ന്നാ​ൽ, കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ​മ​നു​സ​രി​ച്ചു സ്‌​പൈ​സ​സ് ബോ​ർ​ഡി​െൻറ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​ത്ത​ന്നെ ലേ​ലം ന​ട​ത്താ​ൻ സ്വ​ത​ന്ത്ര ക​മ്പ​നി​ക​ൾ​ക്ക് സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Spices BoardOnline cardamom auctionPuttadi
News Summary - Notice from Spices Board to agencies abandoned cardamom auction in Puttadi
Next Story