Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightവെള്ളമില്ല; നെൽകൃഷി...

വെള്ളമില്ല; നെൽകൃഷി നശിക്കുന്നു

text_fields
bookmark_border
Rice cultivation
cancel

കൊ​ല്ല​ങ്കോ​ട്: ചു​ള്ളി​യാ​ർ, മീ​ങ്ക​ര ഡാ​മു​ക​ൾ തു​റ​ക്കാ​ൻ വൈ​കു​ന്ന​തി​നാ​ൽ നെ​ൽ​പാ​ട​ങ്ങ​ൾ വി​ണ്ടു​കീ​റു​ന്നു. കൊ​ല്ല​ങ്കോ​ട്, എ​ല​വ​ഞ്ചേ​രി, വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് നെ​ൽ​കൃ​ഷി ഉ​ണ​ങ്ങു​ന്ന​ത്. പൊ​ടി​വി​ത ന​ട​ത്തി​യ പാ​ട​ങ്ങ​ളാ​ണി​ത്. മീ​ങ്ക​ര എ​ൽ.​ബി ക​നാ​ൽ ഡി​സം​ബ​ർ ആ​ദ്യ​വാ​ര​വും ആ​ർ.​ബി. 30നും ​തു​റ​ക്കു​മെ​ന്ന് അ​സി. എ​ൻ​ജി​നീ​യ​ർ റോ​ണി പ​റ​ഞ്ഞു. ചു​ള്ളി​യാ​ർ ഡാം ​ക​നാ​ൽ ന​വം​ബ​ർ 28ന് ​തു​റ​ക്കും. പ്ര​ധാ​ന ക​നാ​ലു​ക​ളും സ​ബ് ക​നാ​ലു​ക​ളും ചെ​റു​ക​നാ​ലു​ക​ളും ക​ാടു​പി​ടി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്ന​ത് സാ​വ​കാ​ശ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

ചു​ള്ളി​യാ​ർ ഡാ​മി​ന്‍റെ സ​ബ് ക​നാ​ൽ, ചെ​റു​ക​നാ​ൽ എ​ന്നി​വ​യു​ടെ ശു​ചീ​ക​ര​ണം എ​ങ്ങു​മെ​ത്താ​ത്ത​തി​നാ​ൽ ന​വം​ബ​ർ 28ന് ​ഡാം തു​റ​ന്നാ​ലും വാ​ല​റ്റ പ്ര​ദേ​ശ​ത്ത് വെ​ള്ളം എ​ത്താ​ത്ത അ​വ​സ്ഥ​യു​ണ്ട്. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ദ്രു​ത​ഗ​തി​യി​ൽ ക​നാ​ലു​ക​ൾ ശു​ചീ​ക​രി​ക്കാ​ൻ ന​ട പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് പാ​ട​ശേ​ഖ​ര സ​മി​തി​ക​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rice cultivation
News Summary - no water; Rice cultivation is dying
Next Story