Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightക​ള പ​റി​ക്കാ​ന്‍ ഇ​നി...

ക​ള പ​റി​ക്കാ​ന്‍ ഇ​നി ആ​ളെ ത​പ്പ​ണ്ട

text_fields
bookmark_border
ക​ള പ​റി​ക്കാ​ന്‍ ഇ​നി ആ​ളെ ത​പ്പ​ണ്ട
cancel
camera_alt

ആ​ല​പ്പു​ഴ എ​സ്.​ഡി.​വി.​ബി.​എ​ച്ച്.​എ​സി​ലെ

പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​ക​ളാ​യ എ​സ്. അ​ഗ്നി​വേ​ഷും എം.​അ​ഭി​ജി​ത്തും ആ​ഗ്രോ ടി​ല്ല​റു​മാ​യി

കൊച്ചി: കൃ​ഷി ഭൂ​മി​യി​ലെ ക​ള പ​റി​ക്കാ​നും, മ​ണ്ണ് കി​ള​ക്കാ​നും ഇ​നി ആ​ളെ ത​പ്പി ന​ട​േ​ക്ക​ണ്ട. ആ​ല​പ്പു​ഴ എ​സ്.​ഡി.​വി.​ബി.​എ​ച്ച്.​എ​സി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​ക​ളാ​യ എ​സ്. അ​ഗ്നി​വേ​ഷും എം.​അ​ഭി​ജി​ത്തും ഇ​തി​നാ​യി ആ​ഗ്രോ ടി​ല്ല​റാ​ണ്​ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ടി​ല്ല​റി​ല്‍ മൂ​ന്നു സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​തി​നു​ള്ള​ത്. മ​ണ്ണു​കു​ഴി​ക്കാ​നും, പു​ല്ല് വെ​ട്ടാ​നും, മ​ണ്ണ് കി​ള​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ല്‍ ആ​ര്‍ക്കും നി​ര്‍മി​ച്ചെ​ടു​ക്കാ​മെ​ന്ന് വി​ദ്യാ​ര്‍ഥി​ക​ള്‍ പ​റ​യു​ന്നു. ആ​റാ​യി​രം രൂ​പ​ക്ക്​ ഇ​ത് നി​ര്‍മി​ച്ചെ​ടു​ക്കാം. മ​ണ്ണ് കി​ള​ക്കാ​ന്‍ 58 സി.​സി​യു​ള്ള ടു ​സ്‌​ട്രോ​ക്ക് പെ​ട്രോ​ള്‍ എ​ന്‍ജി​നും, പു​ല്ല് വെ​ട്ടാ​നും, മ​ണ്ണ് കു​ഴി​ക്കാ​നും ഇ​ല​ക്ട്രി​ക് മോ​ട്ടോ​റു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പ​ഴ​യ സൈ​ക്കി​ളും നി​ർ​മാ​ണ​ത്തി​ന്​ ആ​വ​ശ്യ​മാ​യി വ​ന്നു. 775 മോ​ട്ടോ​ര്‍, ബൈ​ക്കി​ന്‍റെ സെ​ല്‍ഫ് മോ​ട്ടോ​ര്‍, പ​ഴ​യ ക​ട്ട​റി​ന്‍റെ എ​ന്‍ജി​ന്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഒ​രാ​ഴ്ച​കൊ​ണ്ടാ​ണ് നി​ര്‍മി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsalappuzha
News Summary - No more needing someone to cut the weeds
Next Story