Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_right...

ഹ​​രി​​ത​​സ​​മൃ​​ദ്ധി​​യി​​ലേ​​ക്ക് ചു​​വ​​ടു​​വെ​​പ്പു​​മാ​​യി 'മാ​​ധ്യ​​മം സ​​മൃ​​ദ്ധി'

text_fields
bookmark_border
Madhyamam samriddhi Second Edition Minister P. Prasad inaugurated the function
cancel
camera_alt

‘മാ​​ധ്യ​​മം സ​​മൃ​​ദ്ധി’ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ആ​​ല​​പ്പു​​ഴ​​യി​​ലെ ക​​ഞ്ഞി​​ക്കു​​ഴി കെ.​​കെ. കു​​മാ​​ര​​ൻ പാ​​ലി​​യേ​​റ്റി​​വ് സൊ​​സൈ​​റ്റി കൃ​​ഷി​​ത്തോ​​ട്ട​​ത്തി​​ൽ കൃ​​ഷി​​മ​​ന്ത്രി പി. ​​പ്ര​​സാ​​ദ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു. മാ​​രാ​​രി​​ക്കു​​ളം വ​​ട​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ൻ​​റ് കെ. ​​സു​​ദ​​ർ​​ശ​​ന ബാ​​യ്, വൈ​​സ് പ്ര​​സി​​ഡ​​ൻ​​റ്

സി.​​സി. ഷി​​ബു, ‘മാ​​ധ്യ​​മം’ സി.​​ഇ.​​ഒ പി.​​എം. സ്വാ​​ലി​​ഹ്, തി​​രു​​വ​​ന​​ന്ത​​പു​​രം ​െറ​​സി​​ഡ​​ൻ​​റ് എ​​ഡി​​റ്റ​​ർ എം.​​കെ.​​എം. ജാ​​ഫ​​ർ തുടങ്ങിയവർ സ​​മീ​​പം

തി​​രു​​വ​​ന​​ന്ത​​പു​​രം: ​േക​​ര​​ള​​ത്തി​െൻറ ഭ​​ക്ഷ്യ​​സു​​ര​​ക്ഷ​​യി​​ലേ​​ക്കു​​ള്ള ചു​​വ​​ടു​​വെ​​പ്പി​​ന് ഉൗ​​ർ​​ജം പ​​ക​​ർ​​ന്ന് കൃ​​ഷി​​വ​​കു​​പ്പു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് 'മാ​​ധ്യ​​മം' ന​​ട​​പ്പാ​​ക്കു​​ന്ന 'സ​​മൃ​​ദ്ധി; ന​​മു​​ക്കു​​മാ​​കാം അ​​ടു​​ക്ക​​ള​​ത്തോ​​ട്ടം' പ​​ദ്ധ​​തി​​യു​​ടെ ര​​ണ്ടാം എ​​ഡി​​ഷ​​ന് തു​​ട​​ക്ക​​മാ​​യി. കൃ​​ഷി​​മ​​ന്ത്രി പി. ​​പ്ര​​സാ​​ദാ​​ണ് ഇൗ ​​വ​​ർ​​ഷ​​ത്തെ 'സ​​മൃ​​ദ്ധി' പ​​ദ്ധ​​തി​​ക്ക് തു​​ട​​ക്കം​​കു​​റി​​ച്ച​​ത്.

'ഭ​​ക്ഷ്യ സ്വ​​യം​​പ​​ര്യാ​​പ്ത​​ത നേ​​ടു​​ക എ​​ന്ന​​താ​​ണ് അ​​തി​​ജീ​​വ​​ന​​ത്തിെ​ൻ​റ മു​​ഖ്യ​​ഘ​​ട​​ക​​മെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു. പ​​ച്ച​​ക്ക​​റി ഉ​​ൽ​​പാ​​ദ​​ന​​ക്കാ​​ര്യ​​ത്തി​​ൽ സം​​സ്ഥാ​​നം ഏ​​റെ മു​​ന്നോ​​ട്ടു​​പോ​​യി​​ട്ടു​​ണ്ട്. ഒാ​​ണ​​ക്കാ​​ല​​ത്ത് അ​​ത് വ്യ​​ക്ത​​മാ​​യ​​തു​​മാ​​ണ്. വി​​ല​​ക്ക​​യ​​റ്റം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ പി​​ടി​​ച്ചു​​നി​​ർ​​ത്തു​​ന്ന​​തി​​ന് പ​​ച്ച​​ക്ക​​റി ഉ​​ൽ​​പാ​​ദ​​ന​​ത്തി​​ലും മ​​റ്റും മ​​ല​​യാ​​ളി​​ക​​ൾ ഏ​​റെ താ​​ൽ​​പ​​ര്യ​​ത്തോ​​ടെ മു​​ന്നോ​​ട്ടു​​വ​​രേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. അ​​ടു​​ക്ക​​ള​േ​​ത്താ​​ട്ട​​വും മ​​ട്ടു​​പ്പാ​​വ് കൃ​​ഷി​​യു​​മൊ​​ക്കെ ഒാ​​രോ വീ​​ട്ടി​​ലും ന​​ട​​പ്പാ​​ക്കാം. 'മാ​​ധ്യ​​മ'​​വു​​മാ​​യി കൈ​​കോ​​ർ​​ത്ത് കൃ​​ഷി വ​​കു​​പ്പ് ഇൗ ​​പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​തും ആ ​​ല​​ക്ഷ്യം​​വെ​​ച്ചാ​​ണെ​​ന്നും അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

പ​​ച്ച​​ക്ക​​റി​​കൃ​​ഷി​​ക്ക് സം​​സ്ഥാ​​ന​​ത​​ല പു​​ര​​സ്കാ​​രം നേ​​ടി​​യ ആ​​ല​​പ്പു​​ഴ ക​​ഞ്ഞി​​ക്കു​​ഴി സി​​ൽ​​ക്ക്​ കോ​​മ്പൗ​​ണ്ടി​​ലെ കെ.​​കെ. കു​​മാ​​ര​​ൻ പാ​​ലി​​യേ​​റ്റി​​വ് സൊ​​സൈ​​റ്റി​​യു​​ടെ പ​​ച്ച​​ക്ക​​റി​​ത്തോ​​ട്ട​​ത്തി​​ൽ​​വെ​​ച്ചാ​​ണ് മ​​ന്ത്രി പി. ​​പ്ര​​സാ​​ദ് 'മാ​​ധ്യ​​മം സ​​മൃ​​ദ്ധി' പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച​​ത്. 'മാ​​ധ്യ​​മം' സി.​​ഇ.​​ഒ പി.​​എം. സ്വാ​​ലി​​ഹ് പ​​ദ്ധ​​തി വി​​ശ​​ദീ​​ക​​രി​​ച്ചു. മാ​​രാ​​രി​​ക്കു​​ളം വ​​ട​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ൻ​​റ് കെ. ​​സു​​ദ​​ർ​​ശ​​ന ബാ​​യ്, വൈ​​സ് പ്ര​​സി​​ഡ​​ൻ​​റ് സി.​​സി. ഷി​​ബു, 'മാ​​ധ്യ​​മം' തി​​രു​​വ​​ന​​ന്ത​​പു​​രം ​െറ​​സി​​ഡ​​ൻ​​റ് എ​​ഡി​​റ്റ​​ർ എം.​​കെ.​​എം. ജാ​​ഫ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.

'മാ​​ധ്യ​​മ'​​ത്തിെ​ൻ​റ എ​​ല്ലാ വ​​രി​​ക്കാ​​ർ​​ക്കും പ​​ത്ര​​ത്തോ​​ടൊ​​പ്പം പ​​ച്ച​​ക്ക​​റി​​വി​​ത്ത് പാ​​ക്ക​​റ്റ് എ​​ത്തി​​ക്കു​​ന്ന 'സ​​മൃ​​ദ്ധി പ​​ദ്ധ​​തി' തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ടാം വ​​ർ​​ഷ​​മാ​​ണ് ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. കേ​​ര​​ള വെ​​ജി​​റ്റ​​ബ്​​​ൾ ആ​​ൻ​​ഡ്​ ഫ്രൂ​​ട്ട്സ് പ്ര​​മോ​​ഷ​​ൻ കൗ​​ൺ​​സി​​ൽ ത​​യാ​​റാ​​ക്കു​​ന്ന മേ​​ന്മ​​യേ​​റി​​യ വി​​ത്തു​​ക​​ളാ​​ണ്​ കൃ​​ഷി​​വ​​കു​​പ്പ് ഇ​​തി​​നാ​​യി പാ​​ക്ക് ചെ​​യ്ത് ന​​ൽ​​കു​​ന്ന​​ത്. മാ​ധ്യ​മ​ത്തി​ന്‍റെ എ​ല്ലാ വ​രി​ക്കാ​ർ​ക്കും ഞാ​യ​റാ​ഴ്ച വാ​രാ​ദ്യ മാ​ധ്യ​മ​േ​ത്താ​ടൊ​പ്പം വി​ത്ത്​ പാ​ക്ക​റ്റ്​ ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister P. Prasad#madhyamam-samridhi
News Summary - `Madhyamam samridhi' Second Edition Minister P. Prasad inaugurated the function
Next Story