Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightചകിരിവലയണിഞ്ഞ് ഭീമൻ...

ചകിരിവലയണിഞ്ഞ് ഭീമൻ കുളമൊരുങ്ങി 

text_fields
bookmark_border
ചകിരിവലയണിഞ്ഞ് ഭീമൻ കുളമൊരുങ്ങി 
cancel

ക​രു​വാ​ര​കു​ണ്ട്: 456 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ​കൊ​ണ്ട് ക​ക്ക​റ​യി​ൽ ഒ​രു​ങ്ങി​യ ഭീ​മ​ൻ​കു​ളം കൗ​തു​ക​ക്കാ​ഴ്ച​യാ​കു​ന്നു. മ​ദാ​രി ഹം​സ​ക്കു​ട്ടി​യു​ടെ ക​ക്ക​റ​യി​ലെ കൃ​ഷി​യി​ട​ത്തി​ലാ​ണ് എ​ട്ടു മീ​റ്റ​ർ നീ​ള​വും ആ​റു മീ​റ്റ​ർ വീ​തി​യും നാ​ലു മീ​റ്റ​ർ താ​ഴ്ച​യു​മു​ള്ള കു​ള​മു​ള്ള​ത്.

ഇ​ടി​ച്ചി​ലും മ​ണ്ണൊ​ലി​പ്പും ത​ട​യാ​നാ​യി ഉ​പ​രി​ഭാ​ഗം പൂ​ർ​ണ​മാ​യും ച​കി​രി​നി​ർ​മി​ത വ​ല വി​രി​ക്കു​ക​യും ഇ​തി​ൽ പ​ച്ച​പ്പു​ൽ ന​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ജ​ലം ല​ഭ്യ​മാ​ക്കാ​നും മ​ത്സ്യ​കൃ​ഷി​ക്കു​മാ​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture NewsMalappuram News
News Summary - kerala agriculture news
Next Story