Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകേരഗ്രാമം പദ്ധതി:...

കേരഗ്രാമം പദ്ധതി: ഉൽപാദനം വര്‍ധിച്ചു –മന്ത്രി പി. പ്രസാദ്

text_fields
bookmark_border
Keragram project: Production increased - Minister P. Prasad
cancel
camera_alt

വി​ള​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ര്‍വ​ഹി​ക്കു​ന്നു




പ​ട്ടാ​മ്പി: കേ​ര​ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നാ​ളി​കേ​ര ഉ​ൽ​പാ​ദ​നം വ​ര്‍ധി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്. വി​ള​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കൂ​രാ​ച്ചി​പ്പ​ടി​യി​ല്‍ നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യി​ല്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ല്‍ പ​ട്ടാ​മ്പി മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന് വി​ള​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഒ​രു ഹെ​ക്ട​റി​ല്‍ 175 തെ​ങ്ങു​ക​ള്‍ എ​ന്ന ക​ണ​ക്കി​ല്‍ ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലും 250 ഹെ​ക്ട​റി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ര​ക്കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ളാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ന​ട​പ്പാ​ക്കു​ക. ച​ട​ങ്ങി​ൽ മു​ഹ​മ്മ​ദ് മു​ഹ്​​സി​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്രി​ന്‍സി​പ്പ​ൽ കൃ​ഷി ഓ​ഫി​സ​ര്‍ പി.​ആ​ര്‍. ഷീ​ല പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല ക​ല​ക്ട​ര്‍ മൃ​ണ്‍മ​യി ജോ​ഷി, വി​ള​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എം.​കെ. ബേ​ബി​ഗി​രി​ജ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സ​ജി​ത വി​നോ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം എ. ​ഷാ​ബി​റ, വി​ള​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​പി. നൗ​ഫ​ല്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 'ശാ​സ്ത്രീ​യ തെ​ങ്ങ് കൃ​ഷി പ​രി​പാ​ല​നം' വി​ഷ​യ​ത്തി​ല്‍ ഡോ. ​പി.​എ​സ്. ജോ​ണ്‍ ക്ലാ​സെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister P. PrasadKeragram project
News Summary - Keragram project: Production increased - Minister P. Prasad
Next Story