Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​​ർ​​ണാ​​ട​​ക മാ​​തൃ​​ക​​യി​​ൽ ഇ​​ഞ്ചി​​കൃ​​ഷി​​യു​​മാ​​യി ഡിടി​​പിസി ജീ​​വ​​ന​​ക്കാ​​ര​​ൻ

text_fields
bookmark_border
ക​​ർ​​ണാ​​ട​​ക മാ​​തൃ​​ക​​യി​​ൽ ഇ​​ഞ്ചി​​കൃ​​ഷി​​യു​​മാ​​യി ഡിടി​​പിസി ജീ​​വ​​ന​​ക്കാ​​ര​​ൻ
cancel

മാ​​ന​​ന്ത​​വാ​​ടി: ക​​ർ​​ണാ​​ട​​ക മോ​​ഡ​​ൽ ഇ​​ഞ്ചി​​കൃ​​ഷി​​യു​​മാ​​യി ഡി.​​ടി.​​പി.​​സി ജീ​​വ​​ന​​ക്കാ​​ര​​ൻ. മാ​​ന​​ന്ത​​വാ​​ടി പ​​ഴ​​ശ്ശി പാ​​ർ​​ക്കി​​ലെ ജോ​​ളി​​യാ​​ണ് തി​​രു​​നെ​​ല്ലി പ​​ഞ്ചാ​​യ​​ത്തി​​ലെ ചേ​​കാ​​ടി​​ക്ക​​ടു​​ത്ത് ഒ​​രേ​​ക്ക​​റോ​​ളം സ്ഥ​​ല​​ത്ത് മി​​ക​​വാ​​ർ​​ന്ന രീ​​തി​​യി​​ൽ ഇ​​ഞ്ചി​​കൃ​​ഷി ന​​ട​​ത്തു​​ന്ന​​ത്. ബാ​​ല്യം മു​​ത​​ൽ കൃ​​ഷി​​യി​​ൽ ത​​ത്പ​​ര​​നാ​​ണ് ജോ​​ളി. ജോ​​ലി​​ക്കി​​ട​​യി​​ലെ ഒ​​ഴി​​വു​​സ​​മ​​യ​​മാ​​ണ് അ​​ദ്ദേ​​ഹം കൃ​​ഷി​​ക്ക് നീ​​ക്കി​​വെ​​ക്കു​​ന്ന​​ത്.

മി​​ക​​ച്ച പ​​രി​​ച​​ര​​ണ​​വും വ​​ള​​പ്ര​​യോ​​ഗ​​വു​​മെ​​ല്ലാം ന​​ൽ​​കി​​യാ​​ണ് കൃ​​ഷി ന​​ട​​ത്തു​​ന്ന​​ത്. ക​​ർ​​ണാ​​ട​​ക മോ​​ഡ​​ലി​​ൽ കൃ​​ഷി​​യി​​ലൂ​​ടെ മി​​ക​​ച്ച വ​​രു​​മാ​​നം നേ​​ടാ​​ൻ ക​​ഴി​​യു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്റെ കൃ​​ഷി ക​​ണ്ട​​റി​​യാ​​ൻ നി​​ര​​വ​​ധി​​യാ​​ളു​​ക​​ളാ​​ണ് ചേ​​കാ​​ടി​​യി​​ൽ എ​​ത്തു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnataka Model Ginger Farming: DTPC Employee Joins Agritech Trend in Mananthavady
Next Story