Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightബിജുമോൻ ആൻറണി മികച്ച...

ബിജുമോൻ ആൻറണി മികച്ച കർഷൻ, വേലായുധൻ കേരകേസരി

text_fields
bookmark_border
ബിജുമോൻ ആൻറണി മികച്ച കർഷൻ, വേലായുധൻ കേരകേസരി
cancel
തി​രു​വ​ന​ന്ത​പു​രം: മി​ക​ച്ച ഗ്രൂ​പ്​​ ഫാ​മി​ങ്​ സ​മി​തി​ക്ക്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​െൻറ മി​ത്ര​നി​കേ ​ത​ൻ വി​ശ്വ​നാ​ഥ​ൻ സ്​​മാ​ര​ക നെ​ൽ​ക്ക​തി​ർ അ​വാ​ർ​ഡി​ന്​ തൃ​ശൂ​രി​ലെ പ​ള്ളി​പ്പു​റം, ആ​ല​പ്പാ​ട്​ പാ​ട​ശേ ​ഖ​ര സ​മി​തി അ​ർ​ഹ​മാ​യി. അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ്​ പു​ര​സ്​​കാ​രം. മി​ക​ച്ച ക​ർ​ഷ​ക​നാ​യി (സി​ബി ക​ല്ലി​ങ്ക ​ൽ സ്​​മാ​ര​ക ക​ർ​ഷ​കോ​ത്ത​മ) ഇ​ടു​ക്കി പാ​മ്പാ​ടും​പാ​റ ക​ള​പ്പു​ര​യ്​​ക്ക​ൽ ബി​ജു​മോ​ൻ ആ​ൻ​റ​ണി​യെ​യു ം മി​ക​ച്ച കേ​ര​ക​ർ​ഷ​ക​നാ​യി (കേ​ര​കേ​സ​രി) പാ​ല​ക്കാ​ട്​ എ​ടി​പ്പു​ക​ളം പൊ​ക്കം​തോ​ട്​ ന​ല്ലം​പു​ര​യ്​ ​​ക്ക​ൽ വേ​ലാ​യു​ധ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടു​ ല​ക്ഷം രൂ​പ​യും സ്വ​ർ​ണ​മെ​ഡ​ലും ഫ​ല​ക​വും വീ​ത​മാ​ണ് ​ പു​ര​സ്​​കാ​രം. ഇ​ത​ട​ക്കം 47 ഇ​ന​ങ്ങ​ളി​ൽ 94 ക​ർ​ഷ​ക​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​ മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു.
ച​ക്ക​യു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്നം അ​ട​ക്കം ഏ​താ​ നും മേ​ഖ​ല​യി​ൽ പു​തി​യ അ​വാ​ർ​ഡു​ക​ളും ഏ​ർ​പ്പെ​ടു​ത്തി. ഡി​സം​ബ​റി​ൽ ആ​ല​പ്പു​ഴ​യി​ലാ​ണ്​ വി​ത​ര​ണം.
യു​വ​ക​ർ​ഷ​ക​യാ​യി (35ന്​ ​താ​ഴെ) ഹ​രി​പ്പാ​ട്​ ഡാ​ണ​പ്പ​ടി പാ​ല​ക്കു​ള​ങ്ങ​ര മ​ഠ​ത്തി​ൽ വി. ​വാ​ണി​യെ​യും യു​വ​ക​ർ​ഷ​ക​നാ​യി പാ​ല​ക്കാ​ട്​ മീ​നാ​ക്ഷി​പു​രം രാ​മ​പ്പ​​ണ്ണെ ജ്ഞാ​ന​ശ​ര​വ​ണ​നെ​യും പ​ച്ച​ക്ക​റി ക​ർ​ഷ​ക​നാ​യി (ഹ​രി​ത​മി​ത്ര) ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി ശ്രു​തി​ല​യ​ത്തി​ൽ ശു​ഭ​കേ​സ​നെ​യും പു​ഷ്​​പ​കൃ​ഷി ക​ർ​ഷ​ക​യാ​യി (ഉ​ദ്യാ​ന​ശ്രേ​ഷ്​​ഠ) ആ​ല​പ്പു​ഴ സ​ക്ക​റി​യ വാ​ർ​ഡ്​ ഹാ​ജി​റാ​സി​ൽ സ്വ​പ്​​ന സു​ലൈ​മാ​നെ​യും പ​ട്ടി​ക വി​ഭാ​ഗ ക​ർ​ഷ​ക​ൻ (ക​ർ​ഷ​ക ജ്യോ​തി) അ​ടൂ​ർ ഏ​രാ​ത്ത്​ മ​ണ​ലി​ക്ക​ൽ എം. ​മാ​ധ​വ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഒ​രു ല​ക്ഷം രൂ​പ, സ്വ​ർ​ണ മെ​ഡ​ൽ, ഫ​ല​കം എ​ന്നി​വ​യാ​ണ്​ പു​ര​സ്​​കാ​ര​ങ്ങ​ൾ.

മ​റ്റ്​ അ​വാ​ർ​ഡു​ക​ൾ: മി​ക​ച്ച ക​ർ​ഷ​ക വ​നി​ത(​ക​ർ​ഷ​ക തി​ല​കം) ഇ​ടു​ക്കി കു​മ​ളി ച​ക്കാ​ല​ക്ക​ൽ ബി​ൻ​സി ​െജ​യിം​സ്, കാ​സ​ർ​കോ​ട്​ മൊ​ഗ്രാ​ൽ​പു​ത്തൂ​ർ കു​ള​ങ്ങാ​ടി ഖ​ദീ​ജ മു​ഹ​മ്മ​ദ്. മി​ക​ച്ച ക​ർ​ഷ​ക തൊ​ഴി​ലാ​ളി (ശ്ര​മ​ശ​ക്തി): മ​ല​പ്പു​റം അ​ങ്ങാ​ടി​പ്പു​റം വ​ല​മ്പൂ​ർ കു​ന്ന​ല​ത്ത്​ ഹൗ​സി​ൽ മു​ഹ​മ്മ​ദ്​ ഹു​​സൈ​ൻ (50,000 വീ​തം). കൃ​ഷി ശാ​സ്​​ത്ര​ജ്​​ഞ​ൻ (കൃ​ഷി വി​ജ്ഞാ​ൻ) തൃ​ശൂ​ർ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ​െഎ.​പി.​ആ​ർ സെ​ൽ കോ​ഒാ​ഡി​നേ​റ്റ​ർ ഡോ. ​സി.​ആ​ർ. എ​ൽ​സി (25,000 രൂ​പ), നീ​ർ​ത്ത​ട​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ പ​ഞ്ചാ​യ​ത്ത്​ (ക്ഷോ​ണി ര​ത്​​ന) ക​ണ്ണൂ​ർ ഇ​രി​ട്ടി​യി​ലെ പാ​യം(50,000 ).

മി​ക​ച്ച ജൈ​വ കൃ​ഷി ന​ട​ത്തു​ന്ന ഉൗ​ര്​ ഒ​ന്നാം സ്​​ഥാ​നം: അ​ട്ട​പ്പാ​ടി പു​തൂ​ർ വ​ല്ല​വെ​ട്ടി (മൂ​ന്ന്​ ല​ക്ഷം), ര​ണ്ടാം സ്​​ഥാ​നം: ക​ണ്ണൂ​ർ ആ​റ​ളം ​ബ്ലോ​ക്ക്​ 13, ആ​തി​ര​പ്പ​ള്ളി അ​ടി​ച്ചി​ൽ​തൊ​ട്ടി (ര​ണ്ടു ല​ക്ഷം). പൈ​തൃ​ക വി​ത്ത്​ സം​ര​ക്ഷ​ണം ന​ട​ത്തു​ന്ന ഉൗ​ര്​: അ​ട്ട​പ്പാ​ടി പു​തൂ​ർ ക​റ​ക്ക​ത്തി​ക്ക​ല്ല്​ ആ​ദി​വാ​സി ഉൗ​ര്​ (ഒ​രു ല​ക്ഷം). ​െറ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ: മ​ല​പ്പു​റം ചേ​ലേ​​മ്പ്ര പ​ടി​ഞ്ഞാ​റ്റി​ൻ​പാ​യ്​ സ​മ​ന്വ​യം ​െറ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ (ഒ​രു ല​ക്ഷം). ഹൈ​ടെ​ക്​ ഫാ​ർ​മ​ർ: തി​രു​വ​ന​ന്ത​പു​രം വെ​ടി​വെ​ച്ചാ​ൻ​കോ​വി​ൽ പ​വി​ഴ​ത്തി​ൽ എ​സ്.​ഡി. ച​ന്ദ്ര​കു​മാ​ർ. വാ​ണി​ജ്യ ന​ഴ്​​സ​റി: തി​രു​വ​ന​ന്ത​പു​രം പാ​റ​ശ്ശാ​ല ആ​ത്മ​നി​ല​യം (ര​ണ്ടും ഒ​രു ല​ക്ഷം വീ​തം).

ചേലക്കരക്കും ഏറനാടിനും കൃഷി പുരസ്​കാരം
തി​രു​വ​ന​ന്ത​പു​രം: ജൈ​വ​രീ​തി​യി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ​ക്കു​ള്ള കാ​ർ​ഷി​ക അ​വാ​ർ​ഡി​ന്​ തൃ​ശൂ​ർ ജി​ല്ല​യി​ലെ ചേ​ല​ക്ക​ര അ​ർ​ഹ​മാ​യി. 15 ല​ക്ഷ​മാ​ണ്​ അ​വാ​ർ​ഡ്. ര​ണ്ടാം സ്​​ഥാ​നം മ​ല​പ്പു​റം ഏ​റ​നാ​ടി​നാ​ണ്. 10​ ല​ക്ഷ​മാ​ണ്​ പു​ര​സ്​​കാ​രം. ഇൗ ​വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച മു​നി​സി​പ്പാ​ലി​റ്റി കോ​ത​മം​ഗ​ലം.

മ​റ്റ്​ അ​വാ​ർ​ഡു​ക​ൾ: കൃ​ഷി ഫാം (​ഹ​രി​ത കീ​ർ​ത്തി): ജി​ല്ല കൃ​ഷി​ത്തോ​ട്ടം നേ​ര്യ​മം​ഗ​ലം (15 ല​ക്ഷം). സ്വ​കാ​ര്യ ഫാം: ​ബി​ജു​മോ​ൻ കു​ര്യ​ൻ (ഇ​ടു​ക്കി മ​ണ്ണാ​ർ​ക്കാ​ട്​ സോ​ഷ്യ​ൽ സ​ർ​വി​സ്​ സൊ​സൈ​റ്റി -ര​ണ്ട്​ ല​ക്ഷം). ക​ർ​ഷ​ക പ്ര​തി​ഭ (സ്​​കൂ​ൾ വി​ദ്യാ​ർ​ഥി): തി​രു​വ​ന​ന്ത​പു​രം കു​ള​ത്തൂ​ർ തേ​ജ​സി​ൽ അ​തു​ൽ എ​സ്. വി​ൻ​സ്​ (10000), കോ​ള​ജ്​ ക​ർ​ഷ​ക പ്ര​തി​ഭ: പാ​ല​ക്കാ​ട്​ കൊ​ന്നം​പ​ള്ളി സ്വ​രൂ​പ്​ കെ. ​ര​വീ​ന്ദ്ര​ൻ (25000). ജൈ​വ ക​ർ​ഷ​ക​ൻ: ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി ഇ.​വി. ഇ​ട​വ​ര​േ​മ്പ​ൽ തോ​മ​സ്, തേ​നീ​ച്ച ക​ർ​ഷ​ക​ൻ കൊ​ല്ലം ക​ട​യ്​​ക്ക​ൽ അ​ണ​പ്പാ​ട്​ ആ​ർ.​എ​സ്.​ജി.​ബി കീ​പ്പി​ങ്​ ആ​ൻ​ഡ്​ ട്ര​യി​നി​ങ്ങി​ലെ ആ​ർ.​എ​സ്. ഗോ​പ​കു​മാ​ർ (ഒ​രു ല​ക്ഷം വീ​തം). ഉ​ൽ​പ​ന്ന​ങ്ങ​ൾ സം​ഭ​രി​ച്ച്​ സൂ​ക്ഷി​ച്ച്​ വി​പ​ണ​നം ന​ട​ത്തു​ന്ന​ത്​: കോ​ഴി​ക്കോ​ട്​ വ​ട​ക​ര കോ​ക്ക​ന​ട്ട്​ ഫാ​ർ​മേ​ഴ്​​സ്​ പൊ​ഡ്യൂ​സ​ർ ക​മ്പ​നി. ക​യ​റ്റു​മ​തി ക​ർ​ഷ​ക​ൻ: കെ. ​സു​ഭാ​ഷ്​ (ത​ളി​പ്പ​റ​മ്പ്​ ആ​ർ​േ​ട്ടാ​കാ​ർ​പ്പ​സ്​ ഫു​ട്​​സ്​ കി​ൻ​ഫ്ര), ഇ​ന്ന​വേ​ഷ​ൻ ക​ർ​ഷ​ക​ൻ: സു​രേ​ഷ്​ (മ​ല​പ്പു​റം നി​ല​മ്പൂ​ർ പാ​ല​ക്കാ​ട്ടു പ​റ​മ്പി​ൽ) -ഒ​രു ല​ക്ഷം വീ​തം.

ച​ക്ക സം​സ്​​ക​ര​ണം: ബി​ജു ജോ​സ​ഫ്​ (ന​വ്യ ബേ​ക്​​സ്​ ആ​ൻ​ഡ്​ ക​ൺ​ഫെ​ക്​​ഷ​ന​റീ​സ്​ ക​റു​കു​റ്റി, അ​ങ്ക​മാ​ലി), കൂ​ൺ ക​ർ​ഷ​ക​ൻ: ഉ​ഷ കൃ​ഷ്​​ണ​ൻ (എ​റ​ണാ​കു​ളം നീ​ർ​ക്കു​ഴി നെ​മ്പാ​ർ മം​ഗ​ത്ത്​ പു​ത്ത​ൽ​പു​ര​യ്​​ക്ക​ൽ) -50000 വീ​തം.

കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ: തോ​മ​സ്​ സാ​മു​വ​ൽ (നേ​ര്യ​മം​ഗ​ലം ജി​ല്ല കൃ​ഷി​ത്തോ​ട്ടം ഫാം ​ഒാ​ഫി​സ​ർ), എ. ​ക​ല (തൃ​ശൂ​ർ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഒാ​ഫി​സ​ർ), ബി. ​സു​രേ​ഷ് (പാ​ല​ക്കാ​ട്​ കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​​ട​ർ).

അ​സി.​ഡ​യ​റ​ക്​​ട​ർ ആ​ദ്യ ര​ണ്ട്​ സ്ഥാ​ന​ങ്ങ​ൾ: വീ​ണാ​റാ​ണി (കാ​സ​ർ​കോ​ട്​ നീ​ലേ​ശ്വ​രം), എ​ൽ.​എ​സ്. ജ​യ​റാ​ണി(​പാ​റ​ശ്ശാ​ല) കൃ​ഷി ഒാ​ഫി​സ​ർ ആ​ദ്യ മൂ​ന്ന്​​ സ്ഥാ​ന​ങ്ങ​ൾ: എം.​എ​സ്. പ്ര​മോ​ദ്​​ (കൊ​ല്ലം ചാ​ത്ത​ന്നൂ​ർ), പി.​ജി. സു​ജി​ത്​ (തൃ​ശൂ​ർ തെ​ക്കും​ക​ര), വി​ന​യ​ൻ എ​ൻ.​വി (മ​ല​പ്പു​റം എ​ട​പ്പാ​ൾ കൃ​ഷി ഒാ​ഫി​സ​ർ (മൂ​ന്നാം സ്​​ഥാ​നം).

ഫീ​ൽ​ഡ്​ ഒാ​ഫി​സ​ർ: തോം​സ​ൺ പി. ​േ​ജാ​ഷ്വാ (ഇ​ടു​ക്കി തൊ​ടു​പു​ഴ), ക​പി​ൽ പി.​പി (നീ​ലേ​ശ്വ​രം കൃ​ഷി അ​സി.), അ​ബ്​​ദു​ൽ ഖാ​ദ​ർ (പാ​ല​ക്കാ​ട്​ എ​രു​ത്തേ​മ്പ​തി). മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡ​ു​ക​ൾ: ക​ർ​ഷ​ക ഭാ​ര​തി: അ​ച്ച​ടി മാ​ധ്യ​മം (ഒ​രു ല​ക്ഷം വീ​തം)-​ടി.​കെ.​ സു​നി​ൽ​കു​മാ​ർ (ക​ർ​ഷ​ശ്രീ), ദൃ​ശ്യ​മാ​ധ്യ​മം- ടോ​ണി ജോ​സ് (മ​നോ​ര​മ ന്യൂ​സ്​ നാ​ട്ടു​പ​ച്ച), ന​വ​മാ​ധ്യ​മം (50000 രൂ​പ)- ടോം ​ജോ​ർ​ജ്​ (ക​ർ​ഷ​ക​ൻ മാ​സി​ക രാ​ഷ്​​ട്ര​ദീ​പി​ക). ഹ​രി​ത​മു​ദ്ര: നാ​ട്ടു​വ​ര​മ്പ്​ (ജ​നം ടി.​വി), ഞാ​റ്റു​വേ​ല (റേ​ഡി​യോ മാ​​റ്റൊ​ലി 90.4), കൃ​ഷി​ദീ​പം.​ഇ​ൻ.


ഡി. രത്​നാകരൻ മികച്ച പച്ചക്കറി കർഷകൻ, മ​ട്ടു​പ്പാ​വ്​ കൃ​ഷി​യി​ൽ സു​മ ന​രേ​ന്ദ്ര
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​നാ​യി ആ​ല​പ്പു​ഴ ര​ത്​​ന​നി​വാ​സി​ൽ ഡി. ​ര​ത്​​നാ​ക​ര​നെ തെ​ര​ഞ്ഞെ​ടു​ത്തു. തൃ​ശൂ​ർ പെ​രി​ങ്ങാ​നം എ.​ജെ. ജോ​ർ​ജ്, മ​ല​പ്പു​റം അ​ങ്ങാ​ടി​പ്പു​റം കു​റു​വ​യി​ൽ മു​ഹ​മ്മ​ദ്​ അ​മീ​ർ ബാ​ബു എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്​​ഥാ​നം നേ​ടി. മ​ട്ടു​പ്പാ​വ്​ കൃ​ഷി​യി​ൽ പ​ത്ത​നം​തി​ട്ട ക​രു​വാ​റ്റ ത​പ​സ്യ​യി​ൽ സു​മ ന​രേ​ന്ദ്ര, ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ മ​ണ​ൽ ധ​ന​ഞ്​​ജ​യ​ൻ എ.​വി, ആ​ല​പ്പു​ഴ പ​വൂ​രേ​ത്തു​കി​ഴ​ക്ക​തി​ൽ എ​സ്. സു​ധാ​മ​ണി എ​ന്നി​വ​ർ ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ൾ നേ​ടി. ക​ണ്ണൂ​ർ ത​ട​ങ്ക​ല​ങ്കാ​രി പ​ച്ച​ക്ക​റി ക്ല​സ്​​റ്റ​ർ മി​ക​ച്ച ആ​ദി​വാ​സി ക്ല​സ്​​റ്റ​റാ​യി.

മ​റ്റ്​ അ​വാ​ർ​ഡു​ക​ളി​ലെ ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ൾ
വി​ദ്യാ​ർ​ഥി​ക​ൾ: ശി​ഖ ലു​ബ്​​ന (വ​യ​നാ​ട്​ അ​സം​പ്​​ഷ​ൻ എ.​യു.​പി.​എ​സ്), റോ​ണ റെ​ജി (മ​ല​പ്പു​റം അ​ങ്ങാ​ടി​പ്പു​റം സ​െൻറ്​ മേ​രീ​സ്​ എ​ച്ച്.​എ​സ്.​എ​സ്), പോ​ൾ ബി​ജു (എ​റ​ണാ​കു​ളം ശോ​ഭ​ന ഇ.​എ​ച്ച്.​എ​ച്ച്.​എ​സ്). വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​നം: ഇ​ടു​ക്കി രാ​ജ​കു​മാ​രി ഹോ​ളി ക്യൂ​ൻ യു.​പി.​എ​സ്, കോ​ട്ട​യം മ​ര​ങ്ങാ​ട്ടു​പ​ള്ളി സ​െൻറ്​ തോ​മ​സ്​ എ​ച്ച്.​എ​സ്, ആ​ല​പ്പു​ഴ മു​ഹ​മ്മ സി.​എം.​എ​സ്.​ എ​ൽ.​പി.​എ​സ്​

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​​ഹി​പ്പി​ച്ച അ​ധ്യാ​പ​ക​ർ: വി. ​റ​സാ​ഖ്​ (പാ​ല​ക്കാ​ട്​ പി.​കെ.​എ​ച്ച്.​എം.​ഒ യു.​പി.​എ​സ്​), കെ. ​പ​ത്മ​നാ​ഭ​ൻ (കാ​സ​ർ​കോ​ട്​ തൃ​ക്ക​രി​പ്പൂ​ർ കൊ​ട​ക്കാ​ട്​ ജി.​ഡ​ബ്ല്യു.​യു.​പി.​എ​സ്), വി.​ആ​ർ. അ​നീ​ഷ്(​എ​റ​ണാ​കു​ളം ഒ​ക്ക​ൽ എ​സ്.​എ​ൻ.​എ​ച്ച്.​എ​സ്.​എ​സ്).

സ്​​ഥാ​പ​ന മേ​ധാ​വി: ബ്രി​േ​ജ​ഷ്​ ബാ​ല​കൃ​ഷ്​​ണ​ൻ (പ്രി​ൻ​സി​പ്പ​ൽ, രാ​ജ​കു​മാ​രി ഗ​വ.​വി.​എ​ച്ച്.​എ​സ്.​എ​സ്), സാ​ബു പു​ല്ലാ​ട് (പ​ത്ത​നം​തി​ട്ട വെ​ച്ചൂ​ച്ചി​റ സി.​എം.​എ​സ്.​എ​ൽ.​പി.​എ​സ്), സ​ജു എം. ​മാ​ത്യു (എ​റ​ണാ​കു​ളം സേ​ക്ര​ട്ട്​ ഹാ​ർ​ട്ട്​ എ​ൽ.​പി.​എ​സ്). ക്ല​സ്​​റ്റ​ർ: ആ​ല​പ്പു​ഴ വെ​ൺ​മ​ണി ഗ്രാ​മ​ശ്രീ എ ​ഗ്രേ​ഡ്, കോ​ട്ട​യം മ​ര​ങ്ങാ​ട്ടു​പ​ള്ളി അ​തു​ല്യ വെ​ജി​റ്റ​ബി​ൾ, ഇ​ടു​ക്കി രാ​ജ​ക്കാ​ട്​ ഹ​രി​ശ്രീ ​എ ​ഗ്രേ​ഡ്. പൊ​തു​മേ​ഖ​ല സ്​​ഥാ​പ​നം: തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം എ​സ്.​സി.​ബി, ഇ​ടു​ക്കി വ​ണ്ട​ൻ​മേ​ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ, മ​ല​പ്പു​റം അ​രീ​ക്കോ​ട്​ എ.​യു.​പി.​എ​സ്. സ്വ​കാ​ര്യ സ്​​ഥാ​പ​നം: പ​ത്ത​നം​തി​ട്ട എം.​ജി.​എം ബെ​ഥ​നി ശാ​ന്തി​ഭ​വ​ൻ സ്​​പെ​ഷ​ൽ സ്​​കൂ​ൾ, കോ​ട്ട​യം വി​ല്ലൂ​ന്നി ന​വ​ജീ​വ​ൻ ട്ര​സ്​​റ്റ്, കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജ്. റ​സി​ഡ​ൻ​റ്സ്​​ അ​സോ​സി​യേ​ഷ​ൻ: എ​റ​ണാ​കു​ളം ക​ൽ​പ​ക ഗാ​ർ​ഡ​ൻ​സ്​ ഒാ​ണേ​ഴ്​​സ്​ ​അ​സോ​സി​യേ​ഷ​ൻ, ക​ണ്ണൂ​ർ നോ​ർ​ത്ത്​ ചൊ​വ്വ റ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ, ഇ​ടു​ക്കി സ​ർ​ക്കി​ൾ ജ​ങ്​​ഷ​ൻ റ​സി. അ​സോ​സി​യേ​ഷ​ൻ.

ഒാ​ണ​ത്തി​ന്​ ഒ​രു മു​റം പ​ച്ച​ക്ക​റി: എം. ​അ​നീ​സ (കോ​ട്ട​യം ഇൗ​രാ​ട്ടു​പേ​ട്ട ച​ക്കി​യാ​ണി​ക്കു​ന്നേ​ൽ), സു​ൽ​ഹ​ത്ത്​ മൊ​യ്​​തീ​ൻ (എ​റ​ണാ​കു​ളം കാ​ട്ടു​​പ​റ​മ്പി​ൽ ഹൗ​സ്), ഹ​ന്ന​ത്ത്​ (കോ​ഴി​ക്കോ​ട്​ പ​ടി​ഞ്ഞാ​റേ വ​ട​ക്ക്).

ഉ​ദ്യോ​ഗ​സ്​​ഥ​ർ: കൃ​ഷി അ​സി. ഡ​യ​റ​ക്​​ട​ർ​മാ​ർ: പ്രി​യ കെ. ​നാ​യ​ർ (എ.​ഡി.​എ ചാ​രും​മൂ​ട്​ ആ​ല​പ്പു​ഴ), ജി​ജി എ​ലി​സ​ബ​ത്ത്​ ക്ലാ​ര ഫ്രാ​ൻ​സി​സ്​ (എ.​ഡി.​എ പി​റ​വം എ​റ​ണാ​കു​ളം), വി.​ടി. സു​ലോ​ച​ന (എ.​ഡി.​എ ഇൗ​രാ​ട്ടു​പേ​ട്ട കോ​ട്ട​യം). കൃ​ഷി ഒാ​ഫി​സ​ർ: അ​നീ​ന സൂ​സ​ൻ സ​ക്ക​റി​യ (ആ​യ​ർ​കു​ന്നം, കോ​ട്ട​യം), വി. ​അ​നി​ൽ​കു​മാ​ർ (ആ​ല​പ്പു​ഴ വെ​ൺ​മ​ണി), പ​മീ​ല വി​മ​ൽ​രാ​ജ് (തി​രു​വ​ന​ന്ത​പു​രം മാ​ണി​ക്ക​ൽ). കൃ​ഷി അ​സി​സ്​​റ്റ​ൻ​റ്​: വി.​വി. അ​നി​ൽ​കു​മാ​ർ (പ​ത്ത​നം​തി​ട്ട ഇ​ര​വി​പേ​രൂ​ർ), പി. ​അ​നീ​ഷ്​ (ഇ​ടു​ക്കി ക​ട്ട​പ്പ​ന), റെ​നി തോ​മ​സ് (ആ​ല​പ്പു​ഴ വെ​ൺ​മ​ണി).

Show Full Article
TAGS:kerala farmer Karshika Keralam Kerala Agriculture 
News Summary - Awards – Karshika Keralam - Kerala Agriculture
Next Story