Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_right151 കാട്ടുപന്നികളെ...

151 കാട്ടുപന്നികളെ വെടി​െവച്ചുകൊന്നതായി എടവണ്ണ ഫോറസ്റ്റ് ഓഫിസര്‍

text_fields
bookmark_border
151 കാട്ടുപന്നികളെ വെടി​െവച്ചുകൊന്നതായി എടവണ്ണ ഫോറസ്റ്റ് ഓഫിസര്‍
cancel

മ​ഞ്ചേ​രി: കൃ​ഷി​യി​ട​ത്തി​ല്‍ ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി നാ​ശം വ​രു​ത്തി​യ 151 കാ​ട്ടു​പ​ന്നി​ക​ളെ ക​ഴി​ഞ്ഞ വ​ർ​ഷം വെ​ടി​വെ​ച്ചു കൊ​ന്ന​താ​യി എ​ട​വ​ണ്ണ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ ഏ​റ​നാ​ട് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യെ അ​റി​യി​ച്ചു. ഈ ഉ​ത്ത​ര​വ് ഒ​രു വ​ര്‍ഷം കൂ​ടി ദീ​ര്‍ഘി​പ്പി​ക്ക​ണ​മെ​ന്നും ഇ​ത് ക​ര്‍ഷ​ക​ര്‍ക്ക് കൂ​ടു​ത​ൽ ആ​ശ്വാ​സ​മാ​കു​മെ​ന്നും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ര്‍ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild boars
News Summary - Eight forest officers shot dead 151 wild boars
Next Story