Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightന്യാ​യ​വി​ല...

ന്യാ​യ​വി​ല ല​ഭി​ക്കു​ന്നി​ല്ല; ക​ച്ച​വ​ടം സ്വ​യം ഏ​റ്റെ​ടു​ത്ത് യു​വ ക​ർ​ഷ​ക​ൻ

text_fields
bookmark_border
Does not fetch a fair price Farmers in distress
cancel
camera_alt

പു​ല്ലാ​ര മേ​ൽ​മു​റി സ്വ​ദേ​ശി ഉ​മ്മ​ർ കു​രി​ക്ക​ൾ ത​െൻറ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്ന്​ വി​ള​വെ​ടു​ത്ത പ​ച്ച​ക്ക​റി​ക​ൾ വി​ൽ​പ​ന​ക്കെ​ത്തി​ച്ച​പ്പോ​ൾ

വ​ള്ളു​വ​മ്പ്രം: പ​ച്ച​ക്ക​റി​ക​ൾ​ക്ക് മാ​ന്യ​മാ​യ വി​ല ന​ൽ​കാ​തെ കൃ​ഷി​ക്കാ​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന ഇ​ട​നി​ല ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി പു​ല്ലാ​ര​യി​ലെ യു​വ ക​ർ​ഷ​ക​ൻ. താ​ൻ കൃ​ഷി ചെ​യ്ത് വി​ള​വെ​ടു​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​ന്യ​മാ​യ വി​ല​യ്​​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നേ​രി​ട്ട് വി​ൽ​പ​ന ന​ട​ത്തുകയാണ്​ പു​ല്ലാ​ര മേ​ൽ​മു​റി സ്വ​ദേ​ശി​യാ​യ ഉ​മ്മ​ർ കു​രി​ക്ക​ൾ.

ക​ട​ക​ളി​ൽ​നി​ന്ന്​ 20 മു​ത​ൽ 30 രൂ​പ വ​രെ വി​ല കൊ​ടു​ത്ത് ആ​വ​ശ്യ​ക്കാ​ർ വാ​ങ്ങു​ന്ന പ​ല പ​ച്ച​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ക​ർ​ഷ​ക​ന് ല​ഭി​ക്കു​ന്ന​ത് ആ​റോ ഏ​ഴോ രൂ​പ​യാ​ണ്. ഇ​ട​നി​ല​ക്കാ​ർ കാ​ര​ണം ഒ​രോ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ഇ​ത്ത​ര​ത്തി​ൽ നാ​മം മാ​ത്ര​മാ​യ തു​ക മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ഇ​ത്ത​രം കൊ​ള്ള​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​മാ​ണി​തെ​ന്നും ഉ​മ്മ​ർ പ​റ​യു​ന്നു.

Show Full Article
TAGS:fair price farmers 
News Summary - Does not fetch a fair price; Farmers in distress
Next Story