Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഉൽപാദനം വർധിച്ച​േതാടെ...

ഉൽപാദനം വർധിച്ച​േതാടെ വിലയിടിഞ്ഞ്​ ഏലക്ക

text_fields
bookmark_border
Cardamom
cancel

ക​ട്ട​പ്പ​ന: തു​ട​ർ​ച്ച​യാ​യ മ​ഴ​യെ​യും ത​ണു​പ്പി​നെ​യും തു​ട​ർ​ന്ന്​ ഏ​ല​ക്ക ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ർ​ധ​ന. ഇ​തോ​ടെ വി​ല​യി​ടി​വി​​െൻറ ല​ക്ഷ​ണ​ങ്ങ​ളും ആ​രം​ഭി​ച്ചു. ക​ച്ച​വ​ട​ക്കാ​രാ​ണ്​ വി​ല​യി​ടി​വി​നു പി​ന്നി​ലെ​ന്ന്​ ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു.17 ദി​വ​സ​ത്തി​നി​ടെ ഉ​യ​ർ​ന്ന വി​ല​യി​ൽ 443 രൂ​പ​യു​ടെ​യും ശ​രാ​ശ​രി വി​ല​യി​ൽ 264.79 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ 11ന് ​ന​ട​ന്ന ഇ​ടു​ക്കി ജി​ല്ല ട്ര​ഡീ​ഷ​ന​ൽ കാ​ർ​ഡ​മം പ്രോ​ഡ്യൂ​സേ​ഴ്സ് ക​മ്പ​നി​യു​ടെ ഓ​ൺ​ലൈ​ൻ ലേ​ല​ത്തി​ൽ 44,550 കി​ലോ ഏ​ല​ക്ക വ​ന്ന​തി​ൽ മു​ഴു​വ​നും വി​റ്റു​പോ​യി. 

അ​ന്ന്​  ഉ​യ​ർ​ന്ന വി​ല കി​ലോ​ക്ക്​ 1645 ഉം ​ശ​രാ​ശ​രി വി​ല  1230.25 രൂ​പ​യു​മാ​യി​രു​ന്നു. 11 ദി​വ​സ​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ 28ന് ​ന​ട​ന്ന ദ ​കാ​ർ​ഡ​മം പ്ലാ​േ​ൻ​റ​ഴ്സ് ആ​ൻ​ഡ്​ മാ​ർ​ക്ക​റ്റി​ങ്​ കോ​ഓ​പ​റേ​റ്റി​വ് സൊ​െ​സെ​റ്റി ലേ​ല​ത്തി​ൽ ഉ​യ​ർ​ന്ന വി​ല 1202ഉം ​ശ​രാ​ശ​രി വി​ല 965.46 രൂ​പ​യു​മാ​യി. ഓ​ൺ​ലൈ​ൻ ലേ​ല​ത്തി​ൽ ഏ​ല​ക്ക വി​ല​യി​ൽ ഇ​ത്ര​യും ഇ​ടി​വു​ണ്ടാ​യ​പ്പോ​ൾ മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ൾ  വി​ല ഇ​തി​ലും ഇ​ടി​ച്ച​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കി​ലോ​ക്ക്​ 1,500 രൂ​പ​യി​ൽ​നി​ന്ന് 900 രൂ​പ​യി​ലേ​ക്കാ​ണ് വ്യാ​പ​രി​ക​ൾ വി​ല​യി​ടി​ച്ച​ത്.

മ​ഴ​യും ത​ണു​പ്പും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​സീ​സ​ണി​ൽ ഉ​ൽ​പാ​ദ​നം ഇ​നി​യും കൂ​ടു​മെ​ന്നാ​ണ്  ക​ർ​ഷ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​ങ്ങ​നെ​വ​ന്നാ​ൽ ക​ച്ച​വ​ട​ലോ​ബി വീ​ണ്ടും വി​ല​യി​ടി​ക്കാ​ൻ ശ്ര​മി​ക്കും. ഈ ​വ​ർ​ഷം ജ​നു​വ​രി​മു​ത​ൽ ഏ​ല​ത്തി​​െൻറ വി​ല ഉ​യ​രു​ന്ന പ്ര​വ​ണ​ത​യാ​ണ് ക​ണ്ട​ത്. ക​ന​ത്ത വേ​ന​ലും കാ​യ് പൊ​ഴി​ച്ചി​ലും മൂ​ലം ഉ​ൽ​പാ​ദ​ന​ത്തി​ൽ ഇ​ടി​വു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് വി​ല ഉ​യ​രാ​ൻ ഇ​ട​യാ​ക്കി​യ​ത്. 

ജൂ​ൺ ആ​രം​ഭ​ത്തി​ൽ കാ​ല​വ​ർ​ഷ​ത്തി​​െൻറ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ഴ കു​റ​ഞ്ഞ​ത്  വി​ന​യാ​യി. ഈ ​ഘ​ട്ട​ത്തി​ൽ ഉ​ൽ​പാ​ദ​നം കു​റ​യു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് വി​ല​വ​ർ​ധ​ന  തു​ട​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, കാ​ല​വ​ർ​ഷ​ത്തി​​െൻറ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ക​ന​ത്ത മ​ഴ ല​ഭി​ച്ച​ത് ഉ​ൽ​പാ​ദ​ന​വ​ർ​ധ​ന​ക്ക്​ ഇ​ട​യാ​ക്കി. ഒ​രു മാ​സ​ത്തി​നി​ടെ കി​ലോ​ക്ക്​ 750 രൂ​പ​യി​ലേ​ക്ക് ഏ​ല​ത്തി​​െൻറ വി​ല താ​ഴു​മെ​ന്നാ​ണ് ഉ​ത്ത​രേ​ന്ത്യ​ൻ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. 

Show Full Article
TAGS:cardamom price Agriculture News malayalam news 
News Summary - Low Pice For Cardamom - Agriculture News
Next Story