Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightകൃഷി നാശം: നഷ്ടപരിഹാരം...

കൃഷി നാശം: നഷ്ടപരിഹാരം കിട്ടിയില്ലെന്ന്​ ആക്ഷേപം

text_fields
bookmark_border
കൃഷി നാശം: നഷ്ടപരിഹാരം കിട്ടിയില്ലെന്ന്​ ആക്ഷേപം
cancel
camera_alt

കു​ഴൂ​രി​ൽ ന​ശി​ച്ച വാ​ഴ​ത്തോ​ട്ടം

മാ​ള: പു​ഴ ക​ര​ക​വി​ഞ്ഞ് വെ​ള്ളം ക​യ​റി കൃ​ഷി ന​ശി​ച്ച നേ​ന്ത്ര വാ​ഴ ക​ർ​ഷ​ക​ർ​ക്ക്​ ന​ഷ്ട​പ​രി​ഹാ​രം കി​ട്ടി​യി​ല്ലെ​ന്ന്​ ആ​ക്ഷേ​പം. കു​ഴൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഴ ന​ശി​ച്ചു.

വെ​ള്ളം ക​യ​റി​യ കൃ​ഷി​യി​ട​ങ്ങ​ളു​ടെ ക​ണ​ക്ക് കൃ​ഷി വ​കു​പ്പ് ശേ​ഖ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ക​ർ​ഷ​ക​രു​ടെ പ​രാ​തി ബ​ന്ധ​പ്പെ​ട്ട​വ​ർ ഗൗ​ര​വ​ത്തോ​ടെ ക​ണ്ടി​ല്ലെ​ന്നാ​ണ്​ ആ​ക്ഷേ​പം. ചു​ഴ​ലി​ക്കാ​റ്റി​ൽ കൃ​ഷി ന​ശി​ച്ച​വ​രു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crop damagecompensation
News Summary - Crop damage: Allegation of not getting compensation
Next Story