Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഘോഷമാക്കി കൃഷിക്കൂട്ടം വിളവെടുപ്പ്

text_fields
bookmark_border
അഞ്ച് കര്‍ഷകര്‍ വിളവെടുത്തത് 600 കിലോ മത്സ്യം
ആഘോഷമാക്കി കൃഷിക്കൂട്ടം വിളവെടുപ്പ്
cancel
camera_alt

പൂ​ങ്കു​ളം വാ​ര്‍ഡി​ലെ ശി​വോ​ദ​യ കൃ​ഷി​ക്കൂ​ട്ട​ത്തി​ലെ ക​ര്‍ഷ​ക​ര്‍

വി​ള​വെ​ടു​ത്ത മ​ത്സ്യ​ങ്ങ​ളു​മാ​യി വാ​ര്‍ഡ് മെം​ബ​ര്‍ വി. ​സു​ധ​ര്‍മ

നേമം: കല്ലിയൂര്‍ പഞ്ചായത്തിലെ പൂങ്കുളം വാര്‍ഡിലെ ശിവോദയ കൃഷിക്കൂട്ടം കര്‍ഷകര്‍ മത്സ്യകൃഷി വിളവെടുപ്പ് ആഘോഷമാക്കി. പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മിച്ച കീഴൂര്‍ കുളത്തിലാണ് വിവിധയിനം മത്സ്യങ്ങളെ നിക്ഷേപിച്ചിരുന്നത്. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെയാണ് ഒരുവര്‍ഷം മുമ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

കൃഷിക്കൂട്ടത്തിലെ 5 കര്‍ഷകര്‍ ചേര്‍ന്നാണ് കഴിഞ്ഞദിവസം 600 കിലോയോളം മത്സ്യകൃഷി വിളവെടുപ്പ് നടത്തിയത്. ഇത് വലിയ നേട്ടമാണെന്ന് പൂങ്കുളം വാര്‍ഡ് മെംബര്‍ വി. സുധര്‍മ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Celebrating agricultural harvest
Next Story