Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightട്രെ​യി​നി​ൽ വൈ​ക്കോ​ൽ...

ട്രെ​യി​നി​ൽ വൈ​ക്കോ​ൽ എ​ത്തും; പ​ഞ്ചാ​ബി​ൽ​നി​ന്നും ഹ​രി​യാ​ന​യി​ൽ​നി​ന്നും

text_fields
bookmark_border
Cattle feed Straw
cancel

മ​​ല​​പ്പു​​റം: കേ​​ര​​ള​​ത്തി​​ലെ ക​​ന്നു​​കാ​​ലി​​ക​​ളു​​ടെ തീ​​റ്റ​​യു​​ടെ കു​​റ​​വ് പ​​രി​​ഹ​​രി​​ക്കാ​​ൻ പ​​ഞ്ചാ​​ബ്, ഹ​​രി​​യാ​​ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന്​ വൈ​​ക്കോ​​ൽ എ​​ത്തി​​ക്കാ​​ൻ പ​​ദ്ധ​​തി.

റെ​​യി​​ൽ​​വേ​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച്​ ട്രെ​​യി​​ൻ വ​​ഴി എ​​ത്തി​​ച്ച്​​ കേ​​ര​​ള ഫീ​​ഡ്​​​സ്​ മു​​ഖേ​​ന ക​​ർ​​ഷ​​ക​​ർ​​ക്ക്​ വി​​ത​​ര​​ണം ചെ​​യ്യാ​​നാ​​ണ്​ പ​​ദ്ധ​​തി. ഇ​​തി​​നാ​​യി കേ​​ന്ദ്ര സ​​ർ​​ക്കാ​​റു​​മാ​​യി ച​​ർ​​ച്ച ന​​ട​​ന്ന​​താ​​യും ന​​ട​​പ​​ടി അ​​ന്തി​​മ​​ഘ​​ട്ട​​ത്തി​​ലാ​​ണെ​​ന്നും മൃ​​ഗ​​സം​​ര​​ക്ഷ​​ണ മ​​ന്ത്രി ജെ. ​​ചി​​ഞ്ചു​​റാ​​ണി പ​​റ​​ഞ്ഞു.

ക​​ർ​​ഷ​​ക​​ർ​​ക്കാ​​യി​ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ആ​​രം​​ഭി​​ച്ച കി​​സാ​​ൻ റെ​​യി​​ൽ പ​​ദ്ധ​​തി​​യി​​ലൂ​​ടെ​​യാ​​ണ്​ വൈ​​ക്കോ​​ൽ കേ​​ര​​ള​​ത്തി​​ലെ​​ത്തി​​ക്കു​​ക. ഇ​​വി​​ടെ എ​​ത്തി​​ച്ച​​തി​​നു​ ശേ​​ഷം ഫ​​ല​​ഭൂ​​യി​​ഷ്ഠ​​മാ​​യ ഉ​​ൽ​​പ​​ന്ന​​മാ​​ക്കി മാ​​റ്റി വി​​ത​​ര​​ണം ചെ​​യ്യാ​​നാ​​ണ്​ പ​​ദ്ധ​​തി​​യെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrainsStrawCattle Feed supply
Next Story