Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഹാപ്പി പോത്ത് ഡേ:...

ഹാപ്പി പോത്ത് ഡേ: അഞ്ചാം പിറന്നാൾ കേ​ക്ക് മു​റി​ച്ചും പാ​യ​സം വി​ത​ര​ണം ചെ​യ്തു​ം ആ​ഘോ​ഷി​ച്ച​ു

text_fields
bookmark_border
Buffalo
cancel
camera_alt

രാ​ജ​മാ​ണി​ക്യ​ത്തി​ന്റെ അ​ഞ്ചാം പി​റ​ന്നാ​ൾ ആ​ഘോ​ഷം

കാ​ളി​കാ​വ്: പൂ​ങ്ങോ​ട് തൊ​ടി​ക​പ്പു​ലം ‘രാ​ജ​മാ​ണി​ക്യ’​ത്തി​ന്റെ അ​ഞ്ചാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി നാ​ട്. പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​നാ​യ നീ​ലേ​ങ്ങാ​ട​ൻ ബ​ഷീ​റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ഞ്ച് വ​യ​സ്സു​കാ​ര​ൻ പോ​ത്താ​ണ് രാ​ജ​മാ​ണി​ക്യം. കേ​ക്ക് മു​റി​ച്ചും പാ​യ​സം വി​ത​ര​ണം ചെ​യ്തു​മാ​ണ് നാ​ട്ടു​കാ​ർ പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്.

ചി​റ്റ​യി​ൽ അ​മ്പ​ല​പ്പ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഗോ​പി താ​ളി​ക്കു​ഴി കേ​ക്ക് മു​റി​ച്ച് പോ​ത്തി​ന്റെ വാ​യി​ൽ ന​ൽ​കി. ഇ​തോ​ടെ ആ​ളു​ക​ൾ ആ​ര​വ​മു​യ​ർ​ത്തി. കൊ​ച്ചു കു​ട്ടി​ക​ള​ട​ക്കം ആ​ഘോ​ഷ​ത്തി​നെ​ത്തി​യി​രു​ന്നു. അ​ഞ്ചു​വ​ർ​ഷം മു​മ്പ് പാ​ല​ക്കാ​ട് വാ​ണി​യം​കു​ളം ച​ന്ത​യി​ൽ​നി​ന്ന് വാ​ങ്ങി​യ ര​ണ്ട് പോ​ത്തു​ക​ളി​ൽ ഒ​ന്നാ​ണ് രാ​ജ​മാ​ണി​ക്യം. ല​ക്ഷം വ​രെ വി​ല പ​റ​ഞ്ഞി​ട്ടും കൊ​ടു​ക്കാ​ൻ മ​ന​സ്സ് വ​ന്നി​ല്ലെ​ന്ന് ബ​ഷീ​ർ പ​റ​ഞ്ഞു.

മു​റ ഇ​ന​ത്തി​ൽ​പ്പെ​ട്ട പോ​ത്തി​ന് പ്ര​ത്യേ​ക​ത​രം ഭ​ക്ഷ​ണ​മാ​ണ് ന​ൽ​കു​ന്ന​ത്. പോ​ത്തി​ന് അ​മി​ത വ​ണ്ണ​മാ​ണെ​ന്ന് അ​ഭി​പ്രാ​യം വ​ന്ന​തോ​ടെ ഭ​ക്ഷ​ണ​ത്തി​ൽ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഉ​മ്മു​ഹ​ബീ​ബ, ഷി​ജി​മോ​ൾ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Buffalohappy birthday
News Summary - Buffalo's birthday was celebrated
Next Story