Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഅത്തപ്പൂക്കളമൊരുക്കാൻ...

അത്തപ്പൂക്കളമൊരുക്കാൻ ബാലരാമപുരം പഞ്ചായത്ത് പൂക്കൃഷിയിലേക്ക്

text_fields
bookmark_border
Balaramapuram Panchayat to Floriculture
cancel
camera_alt

ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ന്റെ പൂ​ക്കൃ​ഷി​യാ​യ വ​ർ​ണം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്.​കെ. പ്രീ​ജ നി​ർ​വ​ഹി​ക്കു​ന്നു

Listen to this Article

ബാ​ല​രാ​മ​പു​രം: ഓ​ണ​ത്തി​ന് അ​ത്ത​പ്പൂ​ക്ക​ള​മൊ​രു​ക്കാ​ൻ പൂ​ക്കൃ​ഷി​യി​ലൂ​ടെ സ്വ​യം പ​ര്യാ​പ്ത​മാ​കാ​ൻ വ​ർ​ണം പ​ദ്ധ​തി​യു​മാ​യി ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്ത്.

ഓ​ണ​ക്കാ​ല​ത്ത് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന്​ വ​രു​ന്ന പൂ​ക്ക​ളാ​ണ് പ്ര​ധാ​ന​മാ​യും അ​തി​ർ​ത്തി​പ​ട്ട​ണ​മാ​യ ബാ​ല​രാ​മ​പു​ര​ത്തു​കാ​ർ ആ​ശ്ര​യി​ക്കു​ക. വി​പ​ണി​യി​ൽ വ​ലി​യ വി​ല ന​ൽ​കി​യാ​ണ് പൂ​ക്ക​ൾ വാ​ങ്ങു​ന്ന​ത്. ഇ​തി​ന്​ പ​രി​ഹാ​ര​മാ​യാ​ണ് ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് വ​ർ​ണം പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. എ​സ്.​കെ. പ്രീ​ജ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ. ​സു​ധാ​ക​ര​ൻ, വ​ത്സ​ല​കു​മാ​രി, പ്ര​സാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamBalaramapuram Panchayat
News Summary - Balaramapuram Panchayat to Floriculture
Next Story