Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightആ​ല​ങ്കോ​ട്ട്...

ആ​ല​ങ്കോ​ട്ട് കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വ്

text_fields
bookmark_border
destroy crops.
cancel
camera_alt

കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച എ​റ​വ​റാം​കു​ന്ന് പൈ​തൃ​ക ക​ർ​ഷ​ക സം​ഘ​ത്തി​ന്റെ കൃ​ഷി​യി​ടം

ച​ങ്ങ​രം​കു​ളം: കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. ആ​ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഉ​ദി​നു​പ​റ​മ്പ്, ആ​ല​ങ്കോ​ട്, പെ​രു​മു​ക്ക്, എ​റ​വ​റാം​കു​ന്ന് മേ​ഖ​ല​യി​ലാ​ണ് കാ​ട്ടു​പ​ന്നി ശ​ല്യം മൂ​ലം ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. എ​റ​വ​റാം​കു​ന്ന് പൈ​തൃ​ക ക​ർ​ഷ​ക​സം​ഘം ഇ​റ​ക്കി​യ ഒ​രേ​ക്ക​റോ​ളം നെ​ൽ​കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. രാ​ത്രി​യാ​കു​ന്ന​തോ​ടെ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച ഉ​ദി​നു​പ​റ​മ്പി​ൽ ഒ​രേ​ക്ക​റോ​ളം വ​രു​ന്ന ക​പ്പ കൃ​ഷി​യും ന​ശി​പ്പി​ച്ചി​രു​ന്നു. ആ​ല​ങ്കോ​ട്, പെ​രു​മു​ക്ക് മേ​ഖ​ല​യി​ലും കാ​ർ​ഷി​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ന​ന്നം​മു​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മൂ​ക്കു​ത​ല, ചേ​ല​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വാ​ഴ​യും ക​പ്പ​യും കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild boarsAlangot
News Summary - Alangot wild boars often destroy crops.
Next Story