ക​ർ​ഷ​ക​ർ​ക്ക്​ കൈ​താ​ങ്ങാ​യി പ​ഴ​കു​ളം ‘പാ​സ്സ് ’

പ​ഴ​കു​ളം ‘പാ​സ്സ് പരിശീലന കേന്ദ്രം

‘പാ​സ്സ്’​എ​ന്നാ​ൽ ആ​ത്്മ​മി​ത്ര​മാ​ണെ​ന്ന്​ അ​ടൂ​രി​ലെ  ക​ർ​ഷ​ക​ർ പ​റ​യും. പ്രാ​ദേ​ശി​ക വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി  മു​പ്പ​ത്തി​ര​ണ്ടു വ​ർ​ഷ​മാ​യി അ​ടൂ​രി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്​​ഥാ​പ​ന​മാ​ണ്​ പ​ഴ​കു​ളം സോ​ഷ്യ​ൽ സ​ർ​വ്വീ​സ്​ സൊ​സൈ​റ്റി (പാ​സ്​ ). കാ​ർ​ഷി​ക–​മൃ​ഗ​സം​ര​ക്ഷ​ണ–​ഗ്രാ​മ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കി ക​ർ​ഷ​ക​ന് എ​ല്ലാ​വി​ധ സ​ഹാ​യ​വും  ന​ൽ​കു​ക​യെ​ന്ന​താ​ണ്​ ല​ക്ഷ്യം. മ​ണ്ണ്, ജ​ലം, ജൈ​വ​സ​മ്പ​ത്ത് എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണം ല​ക്ഷ്യ​മാ​ക്കി പ​ശ്ചി​മ​ഘ​ട്ട വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം–​നീ​ർ​ത്ത​ട​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് പ​ത്ത​നം​തി​ട്ട, കൊ​ല്ലം എ​ന്നീ ജി​ല്ല​ക​ളി​ലു​ള​ള പ​ഞ്ചാ​യ​ത്തു​ക​ളോ​ടൊ​പ്പം നി​ന്ന് പ​ദ്ധ​തി നി​ർ​വ്വ​ഹ​ണ ഏ​ജ​ൻ​സി എ​ന്ന നി​ല​യി​ൽ ചു​ക്കാ​ൻ പി​ടി​ക്കു​ക​യാ​ണ് ഇൗ ​സ്​​ഥാ​പ​നം.

വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ​ക്ക് പ്ര​ചോ​ദ​ന​മാ​കും വി​ധം വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, തൈ​ക​ൾ, േഗ്രാ​ബാ​ഗു​ക​ൾ, മ​റ്റു ഫ​ല​വൃ​ക്ഷ​തൈ​ക​ൾ എ​ന്നി​വ വി​ത​ര​ണം ന​ട​ത്തി വ​രു​ന്നു​ണ്ട്. കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക്ക​രി​ക്കു​ന്ന​തി​ലൂ​ടെ ഭാ​വി​ത​ല​മു​റ​ക്ക് കൃ​ഷി​യെ​ക്കു​റി​ച്ച്​ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്നു.​വാ​ണി​ജ്യാ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തു​ന്ന സം​രം​ഭ​ങ്ങ​ളാ​യ കാ​ർ​ഷി​ക ന​ഴ്സ​റി​യി​ൽ മേ​ന്മ​യേ​റി​യ​തും ഗു​ണ​നി​ല​വാ​ര​മു​ള​ള​തു​മാ​യ ഫ​ല​വൃ​ക്ഷ​തൈ​ക​ൾ, അ​ല​ങ്കാ​ര​ചെ​ടി​ക​ൾ എ​ന്നി​വ സ​ർ​ക്കാ​ർ നി​ര​ക്കി​ൽ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ പാ​സ്സി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ഹാ​ച്ച​റി​യി​ൽ ഗു​ണ​മേ​ന്മ​യു​ള​ള മു​ട്ട​കോ​ഴി​ക​ളെ ഉ​ത്പ്പാ​ദി​പ്പി​ച്ച് വി​പ​ണ​നം ന​ട​ത്തി വ​രു​ന്നു. പാ​സ്സി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കൂ​ൺ​വി​ത്തു​ൽ​പ്പാ​ദ​ന ലാ​ബി​ൽ കൂ​ൺ വി​ത്തു​ക​ൾ ഉ​ത്പ്പാ​ദി​പ്പി​ച്ച് വി​പ​ണ​നം ന​ട​ത്തു​ന്നു. 

അ​ഗ്രി​ക​ൾ​ച്ച​ർ ന​ഴ്സ​റി

വി​വി​ധ​യി​നം തെ​ങ്ങി​ൻ​തൈ​ക​ളു​ടേ​യും വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധ ത​രം ഫ​ല​വൃ​ക്ഷ​തൈ​ക​ളു​ടേ​യും ക​ല​വ​റ​യാ​ണ് ഗ​വ​ൺ​മെ​ൻ്റ് അം​ഗീ​കാ​ര​മു​ള​ള പാ​സ്സിെ​ൻ്റ അ​ഗ്രി​ക​ൾ​ച്ച​ർ ന​ഴ്സ​റി. ര​ണ്ട​ര വ​ർ​ഷം കൊ​ണ്ട് കാ​യ്ക്കു​ന്ന ക​മു​കിെ​ൻ്റ ഏ​റ്റ​വും പു​തി​യ കു​ള​ള​ൻ ഇ​ന​മാ​യ ‘ഇ​ൻ്റ​ർ​സീ മം​ഗ​ള’ ഇ​വി​ടെ കി​ട്ടും.​ന​മ്മു​ടെ നാ​ട്ടി​ലു​ള്ള​തും വി​ദേ​ശി​ക​ളു​മാ​യ പ​ഴ​ങ്ങ​ളും അ​വ​യു​ടെ ചെ​ടി​ക​ളും വൃ​ക്ഷ​ത്തെ​ക​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്.​റ​മ്പൂ​ട്ടാ​ൻ, മാം​ഗോ​സ്റ്റി​ൻ, ഡ്യൂ​രി​യാ​ൻ, സ​ലാ​ക്ക്, ചെ​മ്പ​ടാ​ക്ക്, പു​ലാ​സാ​ൻ, ജ​ബോ​ട്ടി​ക്ക എ​ന്നി​വ ഇ​വ​യി​ൽ ചി​ല​താ​ണ്.​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കു​ക​യാ​ണ്. 

പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ

പാ​സ്സ് കൂ​ടാ​തെ പാ​സ്സിെ​ൻ്റ െട്ര​യി​നിം​ഗ് സെ​ൻ്റ​റി​ൽ ഏ​ക​ദേ​ശം 150പേ​ർ​ക്ക് താ​മ​സ​സൗ​ക​ര്യ​ത്തോ​ടു​കൂ​ടി പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. 1984 മു​ത​ൽ വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന പാ​സ്സ് എ​ന്ന മ​തേ​ത​ര സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ ഭ​ര​ണ​സാ​ര​ഥ്യം വ​ഹി​ക്കു​ന്ന​ത് ഏ​ഴ് അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഭ​ര​ണ സ​മി​തി​യാ​ണ്. പി. ​രാ​ജു (പ്ര​സി.), എം.​ജി. രാ​ജു (സെ​ക്ര.) സി.​വൈ. സൈ​മ​ൺ (വൈ​സ്. പ്ര​സി.), എ​സ്. ശോ​ഭാ​മ​ണി (ജോ.​സെ​ക്ര.) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

 ഫോ​ൺ: 04734 237262, 237072, 9497229219

Loading...
COMMENTS