വാ​നി​ല​ക്കു​ണ്ട്​ തി​ള​ക്കം

01:37 AM
15/02/2018
​അ​ന്താ​രാ​ഷ്​​ട്ര ഡി​മാ​ൻ​ഡും മു​ന്തി​യ വി​ല​യും മോ​ഹി​പ്പി​ച്ച വാ​നി​ല പു​ര​യി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഏ​താ​ണ്ട്​ അ​പ്ര​ത്യ​ക്ഷ​മാ​യ​തി​ന്​ പി​ന്നാ​ലെ വാ​നി​ല​ക്ക്​ പൊ​ന്നു​വി​ല. വ​ലി​യ പ്ര​ചാ​രം ന​ട​ത്തി​യാ​ണ്​ വാ​നി​ല ക​ർ​ഷ​ക​രെ അ​ടി​ച്ചേ​ൽ​പി​ച്ച​ത്. അ​ന്ന്​ വി​ല​യു​ണ്ട്. ഇ​തോ​ടെ ക​ർ​ഷ​ക​ർ വാ​നി​ല​ക്ക്​ പി​ന്നാ​ലെ​യാ​യി. വാ​നി​ല വ്യാ​പ​ക​മാ​യ​തോ​​ടെ വി​ല​യി​ടി​ഞ്ഞു. കാ​ല​ങ്ങ​ളാ​യി ഉ​ൽ​പ​ന്ന​ത്തി​ന്​ വി​ല​യി​ല്ലാ​ത്ത സ്​​ഥി​തി തു​ട​ർ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ വാ​നി​ല​യെ കൈ​വി​ട്ടു. ഇ​പ്പോ​ഴി​താ മോ​ഹി​പ്പി​ക്കും വി​ല. എ​ന്നാ​ൽ, മി​ക്ക​വാ​റും ക​ർ​ഷ​ക​ർ​ക്ക്​ കൃ​ഷി​യി​ല്ല. പ​ച്ച വാ​നി​ല​ക്ക്​ കി​ലോ​ക്ക്​ 5000 രൂ​പ​യും സം​സ്​​ക​രി​ച്ച​തി​ന്​ കി​ലോ​ക്ക്​ 30,000 രൂ​പ​യു​മാ​ണ്​ വി​ല.
Loading...
COMMENTS