Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_rightഒരു മുരടിൽ 80 കിലോ...

ഒരു മുരടിൽ 80 കിലോ കാച്ചിൽ

text_fields
bookmark_border
Big Yam
cancel
camera_alt

ഭീ​മ​ൻ കാ​ച്ചി​ലു​മാ​യി

നാ​രാ​യ​ണ​ൻ​കു​ട്ടി

കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​തം​പാ​റ​യി​ൽ ടി.​എ. നാ​രാ​യ​ണ​ൻ​കു​ട്ടി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ ഒ​രു മു​ര​ടി​ൽ 80 കി​ലോ കാ​ച്ചി​ൽ ല​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം വി​ള​വെ​ടു​ത്തി​രു​ന്നി​ല്ല. വ​ലു​പ്പം കാ​ര​ണം ക​യ്യാ​ല പൊ​ളി​ച്ചാ​ണ് വി​ള​വെ​ടു​ത്ത​ത്. മാ​ർ​ക്ക​റ്റി​ൽ കി​ലോ​ക്ക് 50 രൂ​പ വി​ല​യു​ണ്ടി​പ്പോ​ൾ കാ​ച്ചി​ലി​ന്. രൂ​ക്ഷ​മാ​യ കാ​ട്ടു​പ​ന്നി, കു​ര​ങ്ങ് ശ​ല്യ​ത്തി​നി​ട​യി​ൽ​നി​ന്നാ​ണി​ത് സാ​ധ്യ​മാ​ക്കി​യ​ത്. ശു​ദ്ധ​ജ​ല മ​ത്സ്യ​ക​ർ​ഷ​ക​ൻ​കൂ​ടി​യാ​യ നാ​രാ​യ​ണ​ൻ​കു​ട്ടി ക​ർ​ഷ​ക​സം​ഘം ചാ​ത്ത​ങ്കോ​ട്ടു​ന​ട മേ​ഖ​ല ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agricultural NewsYam80 kg
Next Story