Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Infochevron_rightഡിസംബറിൽ സിമ്പിളായി...

ഡിസംബറിൽ സിമ്പിളായി കൃഷി ചെയ്യാം ഈ പച്ചക്കറികൾ...

text_fields
bookmark_border
ഡിസംബറിൽ സിമ്പിളായി കൃഷി ചെയ്യാം ഈ പച്ചക്കറികൾ...
cancel
Listen to this Article

നല്ല തണുപ്പിലേക്ക് നീങ്ങുകയാണ് നാട്. ഈ ഡിസംബറിൽ സിമ്പിളായി ചെയ്യാവുന്ന ശീതകാല പച്ചക്കറികളെ പരിചയപ്പെടാം.

  • കാബേജ്, കോളിഫ്ലവർ ബ്രൊക്കോളി എന്നിവക്ക് ഏറ്റവും അനുയോജ്യ സമയമാണിത്.
  • പച്ചമുളക്. അടുക്കളത്തോട്ടത്തിൽ പച്ചമുളക് നടാൻ മികച്ച സമയാണിത്. വീട്ടിൽ കുറഞ്ഞത് മൂന്നോ നാലോ തൈകളെങ്കിലും നടാൻ ശ്രമിക്കണം.
  • ചീര. പല തരത്തിലുള്ള ചീരകൾ ഈ മാസം പരീക്ഷിക്കാം.
  • പാവലും പടവലവും. വലിയ കീശ ശല്യമില്ലാതെ ഇവ ഈ മാസം വളർത്തിയെടുക്കാം.
  • വഴുതന, പയർ, പീച്ചിൽ, മത്തൻ എന്നിവയും ഈ ശീതകാലത്ത് കൃഷി ചെയ്യാം.

കീട ശല്യമില്ലാതെ വിളവെടുക്കാൻ വളപ്രയോഗം നടത്താൻ ശ്രദ്ധിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmingwinter vegetable
News Summary - Simple farming activities for December
Next Story