Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബംഗ്ലാദേശും ചൈനയോടൊപ്പം: കോൺഗ്രസ്​ ഉണ്ടാക്കി​യതെല്ലാം മോദി നശിപ്പിച്ചു
cancel
Homechevron_rightNewschevron_rightIndiachevron_right'ബംഗ്ലാദേശും...

'ബംഗ്ലാദേശും ചൈനയോടൊപ്പം: കോൺഗ്രസ്​ ഉണ്ടാക്കി​യതെല്ലാം മോദി നശിപ്പിച്ചു'

text_fields
bookmark_border

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ​ബംഗ്ലാദേശി​െൻറ ഇന്ത്യയുമായുള്ള ബന്ധം ദുർബലമായെന്നും ചൈനയുമായി അടുക്കുകയാണെന്നുമുള്ള ബ്രിട്ടീഷ്​ മാധ്യമമായ 'ദി എക്കണോമിസ്​റ്റി​െൻറ' വാർത്ത പങ്കുവെച്ചാണ്​ രാഹുൽ വിമർശനമുന്നയിച്ചത്​.

കോൺഗ്രസ്​ പതിറ്റാണ്ടുകളായി നിർമിച്ചെടുത്ത ബന്ധങ്ങളുടെ ശൃംഖല ​നരേന്ദ്ര​ മോദി നശിപ്പിച്ചു. അയൽപക്കത്ത്​ ഒരു സൃഹൃദ്​രാജ്യം പോലുമില്ലാതെ ജീവിക്കുന്നത്​ അപകടമാണ്​ -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

കാർഷിക ബിൽ പാസാക്കുന്നതിനിടെ രാജ്യസഭയിൽ പ്രതിഷേധിച്ച എട്ടു എം.പിമാരെ സസ്പെൻഡ്​ ചെയ്​തത്​ ഇന്ത്യയിലെ ജനാധിപത്യത്തി​െൻറ വായടപ്പിക്കാൻ ശ്രമിക്കുന്നതി​െൻറ തെളിവാണെന്ന്​ നേരത്തേ രാഹുൽ പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
Next Story