Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightഒലിവർ ട്വിസ്റ്റിൻെറ...

ഒലിവർ ട്വിസ്റ്റിൻെറ തോട്ടം

text_fields
bookmark_border
ഒലിവർ ട്വിസ്റ്റിൻെറ തോട്ടം
cancel

കൃ​ഷി ചെ​യ്യാ​ൻ സ​മ​യ​വും സ്​​ഥ​ല​വും സൗ​ക​ര്യ​ങ്ങ​ളും ഒ​ന്നു​മി​ല്ലെ​ങ്കി​ലും സി​നി​മ​യി​ലെ കൃ​ഷി​ക്കാ​ര​നാ​യി പ്രേ​ക്ഷ​ക​രു​ടെ കൈ​യ​ടി നേ​ടി​യ​തി​െ​ൻ​റ സ​ന്തോ​ഷ​ത്തി​​ലാ​ണ്​ ന​ട​ൻ ഇ​ന്ദ്ര​ൻ​സ്. മ​ല​യാ​ള​ത്തി​ലെ പു​തി​യ സൂ​പ്പ​ർ ഹി​റ്റ്​ സി​നി​മ​യാ​യ 'ഹോ​മി​ൽ' വീ​ടി​െ​ൻ​റ ടെ​റ​സി​ൽ കൃ​ഷി ചെ​യ്​​ത്​ വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി​ക​ൾ ഉ​ണ്ടാ​ക്കു​ന്ന 'ഒ​ലി​വ​ർ ട്വി​സ്​​റ്റ്​ എ​ന്ന ക​ഥാ​പാ​ത്രം പ​റ​യാ​തെ പ​റ​യു​ന്ന കാ​ര്യ​മു​ണ്ട്. അ​ന്തർ ​സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​ വി​ഷം​ത​ളി​ച്ച പ​ച്ച​ക്ക​റി​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കാ​തെ വീ​ട്ടി​ലെ ഇ​ത്തി​രി സ്​​ഥ​ല​ത്ത്​ ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ൾ സ്വ​യം ഉ​ണ്ടാ​ക്കാ​മെ​ന്ന സ​ന്ദേ​ശം.

പു​തി​യ ത​ല​മു​റ കൃ​ഷി​യി​ൽ​നി​ന്ന്​ ഏ​റെ അ​ക​ന്നു​പോ​കു​ന്ന​താ​യി ഇ​ന്ദ്ര​ൻ​സ്​ പ​റ​യു​ന്നു. അ​വ​ർ പു​തി​യ ജോ​ലി​ക​ൾ തേ​ടി​പ്പോ​വു​ക​യാ​ണ്. പാ​ര​മ്പ​ര്യ​മാ​യി നാം ​ചെ​യ്​​തി​രു​ന്ന കൃ​ഷി​പ്പ​ണി​ക​ൾ മോ​ശ​മെ​ന്ന്​ അ​വ​ർ ക​രു​തു​ന്നു. മി​ക്ക​വ​രും ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളാ​ൽ​ മാ​റി​പ്പോ​കു​ന്ന​താ​യി​രി​ക്കും. ത​ങ്ങ​ൾ​ക്ക്​ തെ​റ്റി​യെ​ന്ന്​ തി​രി​ച്ച​റി​യു​ന്ന​വ​ർ കൃ​ഷി​യി​ലേ​ക്ക്​ മ​ട​ങ്ങി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

കൃ​ഷി​യോ​ട്​ ആ​ഭി​മു​ഖ്യ​മു​ള്ള സി​നി​മ​ക​ൾ വ​രു​ന്ന​തും സി​നി​മ താ​ര​ങ്ങ​ൾ കൃ​ഷി​യി​ൽ സ​ജീ​വ​മാ​കു​ന്ന​തും കൃ​ഷി​യോ​ടു​ള്ള സാ​ധാ​ര​ണ​ക്കാ​രു​െ​ട മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​ന്ദ്ര​ൻ​സ്​ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indransfarming
News Summary - farming in Home movie
Next Story