ക്രിസ്മസ് ഓർമകളിൽ പഠന കാലത്തു നടന്ന ഒരു സംഭവം ഓർമകളിൽ തെളിഞ്ഞു വരുന്നു. കോളജ് പഠനകാലം....
വർഷാന്ത്യ അവധിക്കായി നാട്ടിൽ പോകാൻ വിമാനത്താവളത്തിൽ എത്തിയ ഒരു നാൾ. മസ്ക്കത്ത് വഴി കോഴിക്കോട്ടേക്കുള്ള കണക്ഷൻ...