ആമസോണിലുണ്ട്, ഫ്ലിപ്കാർട്ടിലും! റിപബ്ലിക്ക് ഡേ-മോണ്യുമെന്‍റൽ സെയിലിൽ ലഭിക്കുന്ന കിടിലൻ സ്മാർട്ട് ഫോണുകൾ
text_fieldsറിപബ്ലിക്ക് ഡേയോട് അനുബന്ധിച്ച് ആമസോണിൽ നടക്കുന്ന റിപബ്ലിക്ക് ഡേ സെയിലിലും ഫ്ലിപ്കാർട്ടിന്‍റെ മോണ്യുമെന്‍റൽ സെയിലിലും മികച്ച സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാം. ഈ ഓഫർ പരിമിധമായ കാലം വരെയായതിനാൽ എത്രയും പെട്ടെന്ന് തന്നെ സ്വന്തമാക്കിയാൽ വൻ ലാഭമാണ് ഉപഭോക്താക്കുണ്ടാകുന്നത്.ഓഫറിന് ലഭ്യമാകുന്ന ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ആമസോണിൽ ഓഫറിൽ ലഭിക്കുന്ന ഫോണുകൾ
1) വൺപ്ലസ് നോർഡ് സിഇ4- Click Here To Buy
12 ശതമാനം ഓഫറാണ് റിപബ്ലിക്ക് ഡേ പ്രമാണിച്ച് ആമസോൺ വൺപ്ലസിന്‍റെ ഈ പ്രീമിയം ഫോണിന് നൽകുന്നത്.
2) ഐക്യൂ നിയോ 9 പ്രോ- Click Here To Buy
25 ഓഫർ ഐക്യൂവിന്‍റെ ഈ സ്റ്റൈലിഷ് സ്മാർട്ട്ഫോണിന് ലഭിക്കുന്നുണ്ട്.
3) ഐക്യൂ 12 ഫൈവ് ജി- Click Here To Buy
ഐക്യൂവിന്‍റെ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന് മികച്ച 23 ശതമാനം ഡിസ്കൗണ്ടാണ് നിലവിൽ ലഭിക്കുന്നത്.
4) സാംസങ് ഗാലക്സി എസ്23 അൾട്ര 5ജി- Click Here To Buy
സാംസങ്ങിന്‍റെ ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണിന് 51 ശതമാനം ഓഫർ നിലവിൽ ലഭിക്കുന്നുണ്ട്.
5) ഐക്യൂ Z9s 5ജി- Click Here to Buy
23 ശതമാനം ഓഫറാണ് നിലവിൽ ഈ ഉപകരണത്തിന് ലഭിക്കുന്നത്.
6) വൺപ്ലസ് നോർഡ് 4 ഫൈവ് ജി
12 ശതമാനം ഓഫറാണ് നിലവിൽ വൺപ്ലസിന്‍റെ ഈ സ്മാർട്ട്ഫോണിന് ലഭിക്കുന്നത്.
ഫ്ലിപ്കാർട്ട് മോണ്യുമെന്‍റൽ സെയിലിൽ ലഭിക്കുന്ന മികച്ച സ്മാർട്ട് ഫോണുകൾ
1) മോട്ടൊറോള എഡ്ജ് 50- Click Here To Buy
19 ശതമാനോ ഓഫറിലാണ് നിലവിൽ ഇത് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നത്.
2) നത്തിങ് ഫോൺ ഫൈവ് ജി- Click Here To Buy
സെൻസേഷൻ ബ്രാൻഡ് നത്തിങ്ങിന്‍റെ ഈ ഫോണിന് നിലവിൽ 23 ശതമാനം ഓഫറുണ്ട്.
3) റിയൽമി ജിടി 6- Click Here To Buy
20 ശതമാനം ഓഫറാണ് റിയൽമിയുടെ ഈ പ്രീമിയം സെറ്റിന് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.