ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ; ടിവികൾ ഇന്ന് തന്നെ സ്വന്തമാക്കൂ
text_fieldsആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 69% വരെ കിഴിവോടെ നിങ്ങളുടെ വീടിന് ആവശ്യമായ മികച്ച ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനുള്ള ഏറ്റവും നല്ല സമയമാണ്.
ഏറ്റവും മികച്ച ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ വാങ്ങാനുള്ള സുവർണ്ണാവസരമാണ് നൽകുന്നത്. വമ്പിച്ച വിലക്കുറവുകൾ, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ എന്നിവയുണ്ട്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്മാർട് ടിവികൾ (32 ഇഞ്ച്) ഏറ്റവും വിലക്കുറവിലും ഓഫറിലും വാങ്ങാം,
- റെസല്യൂഷൻ -എച്ച്ഡി റെഡി (1366x768), 60Hz
- കണക്റ്റിവിറ്റി -എച്ച്.ഡി.എം.ഐ, യു.എസ്.ബി, വൈ-ഫൈ, LAN
- ശബ്‌ദം -5 മോഡുകളുള്ള 24 ഡബ്ല്യൂ സ്റ്റീരിയോ സറൗണ്ട്
- സ്മാർട്ട് സവിശേഷതകൾ -ആൻഡ്രോയിഡ് ആപ്പുകൾ, സ്‌ക്രീൻ മിറ്റിങ്, ക്വാഡ് കോർ പ്രോസസർ
- ഡിസ്‌പ്ലേ -ഫ്രെയിംലെസ് A+ ഗ്രേഡ് പാനൽ, ട്രൂ കളർ.
2. ഏസർ 80 സെ.മീ (32 ഇഞ്ച്) ജി പ്ലസ് സീരീസ് (acer 80 cm (32 inches) G Plus Series)
- റെസല്യൂഷൻ -എച്ച്ഡി റെഡി (1366x768), 60Hz
- കണക്റ്റിവിറ്റി -3 എച്ച്.ഡി.എം.ഐ, 2 യു.എസ്.ബി, ഡ്യുവൽ ബാൻഡ് വൈ-ഫൈ, ബി.ടി 5.0
- ശബ്‌ദം -24 ഡബ്ല്യൂ ഡോൾബി ഓഡിയോ, ഇക്വലൈസർ
- സ്മാർട്ട് സവിശേഷതകൾ -ഗൂഗിൾ ടിവി, കിഡ്‌സ് പ്രൊഫൈൽ, ഗൂഗിൾ അസിസ്റ്റന്‍റ്
- ഡിസ്‌പ്ലേ -എച്ച്.ഡി.ആർ10, സൂപ്പർ ബ്രൈറ്റ്‌നെസ്, വൈഡ് ആംഗിൾ.
- റെസല്യൂഷൻ -എച്ച്ഡി റെഡി (1366x768), 60Hz
- കണക്റ്റിവിറ്റി -2 എച്ച്.ഡി.എം.ഐ, 1 യു.എസ്.ബി
- സൗണ്ട് -20 ഡബ്ല്യൂ ഡോൾബി ഡിജിറ്റൽ പ്ലസ്
- സ്മാർട്ട് ഫീച്ചറുകൾ -പി.സി മോഡ്, കണ്ടന്‍റ് ഗൈഡ്, സ്ക്രീൻ ഷെയർ
- ഡിസ്പ്ലേ -പർകളറും മെഗാ കോൺട്രാസ്റ്റും ഉള്ള എൽ.ഇ.ഡി പാനൽ.
- റെസല്യൂഷൻ -എച്ച്.ഡി റെഡി (1366x768), 60Hz
- കണക്റ്റിവിറ്റി -2 എച്ച്.ഡി.എം.ഐ, 1 യു.എസ്.ബി, ബ്ലൂടൂത്ത്
- ശബ്‌ദം -10ഡബ്ല്യൂ എ.ഐ സൗണ്ട്, സറൗണ്ട് റെഡി
- സ്മാർട്ട് സവിശേഷതകൾ -WebOS, എ.ഐ ഫംഗ്‌ഷനുകൾ, ഗെയിം ഒപ്റ്റിമൈസർ
- ഡിസ്‌പ്ലേ -എച്ച്.ഡി.ആർ10, സ്ലിം എൽ.ഇ.ഡി ഡിസൈൻ.
5. റെഡ്മി ഷവോമി 80 സെ.മീ (32 ഇഞ്ച്) എഫ് സീരീസ് (Redmi Xiaomi 80 cm (32 inches) F Series)
- റെസല്യൂഷൻ -എച്ച്.ഡി റെഡി (1366x768), 60Hz
- കണക്റ്റിവിറ്റി -2 എച്ച്.ഡി.എം.ഐ, 2 യു.എസ്.ബി ഡ്യുവൽ ബാൻഡ് വൈ-ഫൈ, ബി.ടി 5.0
- ശബ്‌ദം -20ഡബ്ല്യൂ ഡോൾബി ഓഡിയോ, DTS-HD
- സ്മാർട്ട് സവിശേഷതകൾ -ഫയർ ടിവി ഒഎസ്, അലക്‌സ റിമോട്ട്, ആപ്പ് സ്റ്റോർ
- ഡിസ്‌പ്ലേ -ബെസൽ-ലെസ് മെറ്റൽ ഫ്രെയിം, വിവിഡ് പിക്ചർ എഞ്ചിൻ.
- റെസല്യൂഷൻ -എച്ച്.ഡി റെഡി (1366x768), 60Hz
- കണക്റ്റിവിറ്റി -3 എച്ച്.ഡി.എം.ഐ, 2 യു.എസ്.ബി, വൈ-ഫൈ
- ശബ്‌ദം -30ഡബ്ല്യൂ സറൗണ്ട്
- സ്മാർട്ട് സവിശേഷതകൾ -ലിനക്സ് ഒ.എസ്, ഒ.ടി.ടി പിന്തുണ, Miracast
- ഡിസ്പ്ലേ -A+ ഗ്രേഡ് DLED പാനൽ, ബ്രൈറ്റ് സ്ക്രീൻ.
7. ഫിലിപ്സ് 80 സെ.മീ (32 ഇഞ്ച്) 6100 സീരീസ് (Philips 80 cm (32 inches) 6100 Series)
- റെസല്യൂഷൻ -HD റെഡി (1366x768), 60Hz
- കണക്റ്റിവിറ്റി -2 HDMI, 2 USB, Wi-Fi
- ശബ്‌ദം -24W ഡോൾബി ഓഡിയോത
- സ്മാർട്ട് സവിശേഷതകൾ -ഗൂഗിൾ ടിവി, Chromecast, Google അസിസ്റ്റന്‍റ്
- ഡിസ്‌പ്ലേ -എച്ച്.ഡി.ആർത10, HLG, ഫ്രെയിംലെസ്സ് ഡിസൈൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

