ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍; കിടിലൻ ഓഫറുകളുമായി ഇയർ ബഡ്സ്
text_fieldsആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2025ല്‍ ഗംഭീര ഓഫറുകളാണ് ഇത്തവണ നല്‍കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ മികച്ച അവസരമാണിത്. ഇലക്ട്രോണിക്‌സ്. ഹോം അപ്ലൈന്‍സ്, ബ്യൂട്ടി,ഫാഷന്‍, ലൈഫ് സ്റ്റൈല്‍ എന്നി വിഭാഗങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് മികച്ച ഡീലുകള്‍ സ്വന്തമാക്കാം. എസ്.ബി.ഐ കാര്‍ഡ് ഡിസ്‌കൗണ്ടുകള്‍, ഫ്‌ളാഷ് സെയിലുകള്‍, ലിമിറ്റഡ് ടൈം ഡീലുകള്‍ എന്നീ ഓഫറുകളും ലഭിക്കും.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2025ൽ മികച്ച ഒഫറുകളുള്ള ഇയർ ബഡ്സ് നേക്കാം,
വൺപ്ലസ് നോർഡ് ബഡ്‌സ് 3 (OnePlus Nord Buds 3)
ബോട്ട് നിർവാണ അയോൺ (BoAt Nirvana Ion)
റിയൽമി ഇയർബഡ്‌സ് എയർ 7 (Realme Earbuds Air 7)
ഗോബോൾട്ട് ഡബ്ല്യു 20 (GOBOULT W20)
റിയൽമി ബഡ്‌സ് ടി 310 (Realme Buds T310)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

