ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍; എസികൾ വിലക്കുറവിൽ വാങ്ങാം
text_fieldsഏറ്റവും കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാനുള്ള അവസരം ഒരുക്കി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2025. സ്മാര്‍ട്ട് വാച്ചുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ഹെഡ്‌ഫോണുകള്‍ക്കും എയര്‍ബഡ്‌സിനും എസികൾക്കും റഫ്രിജറേറ്ററുകൾക്കും തുടങ്ങി എല്ലാ ഗാഡ്ജറ്റുകളും സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണിത്. ചില ബാങ്കുകളുടെ അധിക ഓഫറുകളടക്കം വളരെ കുറഞ്ഞ വിലയില്‍ ഇത്തവണത്തെ ഉത്സവ മേളയില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്ന വസ്തുക്കള്‍ ഏറെയാണ്.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്ലിന്‍റെ ഭാഗമായി ചില മുൻനിര ബ്രൻഡുകൾ അവരുടെ എ.സി ഉൽപന്നങ്ങൾക്ക് മികച്ച കിഴിവ് നൽകിയിരിക്കുന്നു,
എൽജി 1 ടൺ 4 സ്റ്റാർ (LG 1 Ton 4 Star)
ഡൈക്കിൻ 0.8 ടൺ 3 സ്റ്റാർ (Daikin 0.8 Ton 3 Star)
സാംസങ് 1 ടൺ 3 സ്റ്റാർ (Samsung 1 Ton 3 Star)
ഗോദ്‌റെജ് 1 ടൺ 3 സ്റ്റാർ (Godrej 1 Ton 3 Star)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

