Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെൽബൺ അക്രമിയെ...

മെൽബൺ അക്രമിയെ കീഴ്​പ്പെടുത്തിയ ​‘േട്രാളിമാന്’​ സഹായപ്രവാഹം

text_fields
bookmark_border
മെൽബൺ അക്രമിയെ കീഴ്​പ്പെടുത്തിയ ​‘േട്രാളിമാന്’​ സഹായപ്രവാഹം
cancel

മെ​ൽ​ബ​ൺ: ആ​സ്​​േ​ട്ര​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ ക​ത്തി​ക്കു​ത്ത്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​യാ​ളെ ട്രോ​ളി ഉ​പ​യോ​ഗി​ച്ച്​​ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ​ക്ക്​ സ​ഹാ​യ പ്ര​വാ​ഹം. തെ​രു​വി​ൽ ക​ഴി​യു​ന്ന ഭ​വ​ന​ര​ഹി​ത​നാ​യ മൈ​ക്കി​ൾ റോ​ജ​റി​നാ​ണ്​ ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ധ​നം ​ഒ​ഴു​ഴു​കി​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​നി​ടെ റോ​ജ​ർ പ്ര​തി​യെ ​േട്രാ​ളി ഉ​പ​യോ​ഗി​ച്ച്​ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന വി​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. സം​ഭ​വം​ ച​ർ​ച്ച​യാ​യ​തോ​ടെ റോ​ജ​ർ ഭ​വ​ന​ര​ഹി​ത​നാ​യ ആ​ളാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​യി. ഇ​തോ​ടെ തെ​രു​വി​ൽ ക​ഴി​യു​ന്ന ഇ​യാ​ൾ​ക്ക്​ സ​ഹാ​യം ന​ൽ​കാ​ൻ ഒാ​ൺ​ലൈ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച​യോ​ടെ 72,000 യു.​എ​സ്​ ഡോ​ള​ർ (ഏ​ക​ദേ​ശം 52 ല​ക്ഷം രൂ​പ) അ​ക്കൗ​ണ്ടി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. കാ​മ്പ​യി​നി​ലൂ​ടെ പ്ര​തീ​ക്ഷി​ച്ച​തി​​​െൻറ ഇ​ര​ട്ടി​യി​ലേ​റെ വ​രും ഇൗ ​തു​ക.

മെ​ൽ​ബ​ൻ ന​ഗ​ര​മ​ധ്യ​ത്തി​ൽ സൊ​മാ​ലി വം​ശ​ജ​നാ​യ ഹ​സ​ൻ ഖ​ലീ​ഫ്​ ഷി​രെ അ​ലി എ​ന്ന ​െഎ.​എ​സ്​ അ​നു​ഭാ​വി​യാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വാ​ത​ക സി​ലി​ണ്ട​റു​ണ്ടാ​യി​രു​ന്ന ട്ര​ക്കി​ന്​ തീ​ക്കൊ​ടു​ത്ത്​ വ​ഴി​യാ​ത്ര​ക്കാ​രെ​യും പൊ​ലീ​സി​നെ​യും ക​ത്തി​കൊ​ണ്ട്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. പ​ല​രും ആ​ക്ര​മ​ണ​സ്​​ഥ​ല​ത്ത്​ കൂ​ട്ടം​ചേ​ർ​ന്നെ​ങ്കി​ലും റോ​ജ​ർ മാ​ത്ര​മാ​ണ്​ ആ​ക്ര​മി​യെ ത​ട​യാ​ൻ ധൈ​ര്യം കാ​ണി​ച്ച​ത്.

കൈ​യി​ൽ കി​ട്ടി​യ ട്രോ​ളി​യു​മാ​യി റോ​ജ​ർ ആ​ക്ര​മി​യെ ത​ട​യു​ന്ന​ത്​ വ​ഴി​യാ​ത്ര​ക്കാ​ർ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി. ഇ​ത്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ്​ ഭ​വ​ന​ര​ഹി​ത​നാ​യ ഇ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isisterrorist attackworld newsMelbourne attacktrolleyman
News Summary - Cash Pours In For Man Who Battled Melbourne Attacker-world news
Next Story