Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെറാനോസ് ഉടമ പരമ...

തെറാനോസ് ഉടമ പരമ ദരിദ്രയെന്ന്

text_fields
bookmark_border
തെറാനോസ് ഉടമ പരമ ദരിദ്രയെന്ന്
cancel

ലണ്ടന്‍: ആരോഗ്യരംഗത്തെ പ്രമുഖ കമ്പനിയായ തെറാനോസിന്‍െറ ഉടമയും ചീഫ് എക്സിക്യൂട്ടിവുമായ എലിസബത്ത് ഹോംസിന് സമ്പാദ്യമൊന്നുമില്ളെന്ന് ഫോബ്സ് മാഗസിന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഫോബ്സ് കണക്കുപ്രകാരം 450 കോടി  ഡോളര്‍ സമ്പാദ്യമുണ്ടായിരുന്നു എലിസബത്ത് ഹോംസിന്.

രക്തപരിശോധനാരംഗത്തെ കമ്പനിയായ തെറാനോസ് പരിശോധനകളിലെ കൃത്യതയില്ലായ്മയിലൂടെ ജനങ്ങളുടെ ജീവന് ആപത്തുണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ അന്വേഷണം നേരിടുകയാണ്. എന്നാല്‍, തങ്ങള്‍ നിര്‍ണായകസാമ്പത്തിക വിവരങ്ങള്‍ ഫോബ്സിന് കൈമാറാന്‍ തയാറായിട്ടില്ളെന്നും മാഗസിനില്‍ വന്ന ലേഖനം ഊഹാപോഹങ്ങളെയും മാധ്യമ റിപ്പോര്‍ട്ടുകളെയും അധികരിച്ചുള്ളതാണെന്നും തെറാനോസ് വക്താവ് വ്യക്തമാക്കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theranos CEO
Next Story