Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയില്‍ കൈകാലുകളില്‍...

ചൈനയില്‍ കൈകാലുകളില്‍ 31 വിരലുകളുമായി കുട്ടി ജനിച്ചു

text_fields
bookmark_border
ചൈനയില്‍ കൈകാലുകളില്‍ 31 വിരലുകളുമായി കുട്ടി ജനിച്ചു
cancel

ബെയ്ജിങ്: ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ കൈകാലുകളില്‍ 31 വിരലുകളുമായി കുട്ടി ജനിച്ചു. ‘പോളിഡാക്ടിലിസം’ എന്നാണ് ഈ അവസ്ഥക്ക് പറയുന്നത്. 15 കൈവിരലുകളും 16 കാല്‍വിരലുകളുമുള്ള കുട്ടിക്ക് രണ്ടു കൈകളിലും തള്ളവിരലുകളില്ല.കുട്ടിക്ക് ‘ഹോങ് ഹോങ്’ എന്ന് വിളിപ്പേര് നല്‍കിയിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ കൈ-കാല്‍ വിരലുകളുടെ എണ്ണം കൂടുതലാണെങ്കിലും മൂന്നുമാസം മുമ്പ് നടത്തിയ സ്കാനിങ്ങുകളിലൊന്നും ഗര്‍ഭസ്ഥശിശുവിന് അസ്വാഭാവികതയൊന്നും കണ്ടത്തെിയിരുന്നില്ല. വൈകല്യം ശസ്ത്രക്രിയ നടത്തി മാറ്റാനായി പണം തേടുകയാണ് ഇപ്പോള്‍ കുട്ടിയുടെ കുടുംബം. എന്നാല്‍, ഹോങ് ഹോങ്ങിന് ശസ്ത്രക്രിയക്കുള്ള പ്രായവുമായിട്ടില്ല.

Show Full Article
TAGS:polydactyly boy with 31 fingers 
Next Story