Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാ​ർ​...

കാ​ർ​ യാ​ത്ര​യേ​ക്കാ​ൾ സു​ര​ക്ഷി​തം ബ​സ്​

text_fields
bookmark_border
കാ​ർ​ യാ​ത്ര​യേ​ക്കാ​ൾ സു​ര​ക്ഷി​തം ബ​സ്​
cancel

ടൊ​റ​േ​ൻ​റാ: സു​ര​ക്ഷി​ത​മെ​ന്നു ക​രു​തി കാ​ർ​യാ​ത്ര പ​തി​വാ​ക്കേ​ണ്ട. കാ​ർ​യാ​ത്ര​യേ​ക്കാ​ൾ സു​ര​ക്ഷി​തം ബ​സ്​ ആ​ണെ​ന്ന്​ കാ​ന​ഡ​യി​ൽ ന​ട​ന്ന പ​ഠ​നം തെ​ളി​യി​ക്കു​ന്നു. കാ​ർ വ​രു​ത്തു​ന്ന അ​പ​ക​ട​ത്തേ​ക്കാ​ൾ എ​ത്ര​യോ കു​റ​വാ​ണ്​ ബ​സ്​ എ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. ഡി ​മൊ​ൺ​ഡ്രേ​ൽ പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​​ റി​സ​ർ​ച്​​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ തി​ര​ക്കേ​റി​യ 10 ബ​സ്​​റൂ​ട്ടു​ക​ളി​ലാ​ണ്​ പ​ഠ​നം ന​ട​ത്തി​യ​ത്.

ബ​സു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ ഒാ​രോ കി​ലോ​മീ​റ്റ​റി​ലും നാ​ലി​ലേ​റെ ത​വ​ണ കാ​ൽ​ന​ട​ക്കാ​ർ, അ​ഞ്ചി​ലേ​റെ സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ, ഇ​ത്ര​യും മ​ര​ണ​കാ​ര​ണ​മോ ക​ന​​ത്ത പ​രി​ക്കോ കാ​ർ ഉ​ണ്ടാ​ക്കു​ന്നു. മി​ക​ച്ച പ​രി​ശീ​ല​നം ല​ഭി​ച്ച ഡ്രൈ​വ​ർ​മാ​രും കാ​റി​നെ​ക്കാ​ൾ കു​റ​ഞ്ഞ​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​തും ആ​യ​തി​നാ​ൽ ബ​സാ​ണ്​ സു​ര​ക്ഷി​തം.

നി​ശ്ചി​ത റൂ​ട്ടി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ൽ വ​ഴി​യെ​ക്കു​റി​ച്ച്​ ബ​സ്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ന​ല്ല ധാ​ര​ണ​യു​ള്ള​തും അ​പ​ക​ടം കു​റ​യാ​ൻ കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsTravelling by buscar rides
News Summary - Travelling by bus much safer than car rides: study- World news
Next Story