Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപി​െൻറ നീക്കം...

ട്രംപി​െൻറ നീക്കം കോടതി തടഞ്ഞു; യു.​എ​സ്​ സൈ​ന്യ​ത്തി​ൽ  ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ളും

text_fields
bookmark_border
ട്രംപി​െൻറ നീക്കം കോടതി തടഞ്ഞു; യു.​എ​സ്​ സൈ​ന്യ​ത്തി​ൽ  ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ളും
cancel
വാ​ഷി​ങ്​​ട​ൺ: പു​തു​വ​ർ​ഷം മു​ത​ൽ യു.​എ​സ്​ സൈ​ന്യ​ത്തി​​ൽ ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ളു​മു​ണ്ടാ​വും.  സൈ​ന്യ​ത്തി​ൽ ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ  ന​ൽ​കി​യ ഹ​ര​ജി വാ​ഷി​ങ്​​ട​ണി​ലെ​യും വി​ർ​ജീ​നി​യ​യി​ലെ​യും ഫെ​ഡ​റ​ൽ കോ​ട​തി​ക​ൾ ത​ള്ളി​യി​രു​ന്നു.  ഇ​തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന്​ ഡോ​ണ​ൾ​ഡ്​​ ട്രം​പ്​ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​ണ്​  ലൈം​ഗി​ക ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ നി​യ​മ​ന​ത്തി​ന്​ വ​ഴി​െ​ത​ളി​ച്ച​ത്. 2018 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ളെ സൈ​ന്യ​ത്തി​ലേ​ക്ക്​ റി​ക്രൂ​ട്ട്​ ചെ​യ്യു​മെ​ന്ന്​ പ​​​െൻറ​ഗ​ൺ ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ചു. 

സൈ​ന്യ​ത്തി​ൽ ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ളെ നി​യ​മി​ക്കു​ന്ന​ത്​ ത​ട​യു​മെ​ന്ന്​ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ്​ ​ട്രം​പ്​  പ്ര​ഖ്യാ​പി​ച്ച​ത്. മു​ൻ​പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ​യു​ടെ ന​യ​ത്തി​ന്​ നേ​ർ​വി​രു​ദ്ധ​മാ​യി​രു​ന്നു ഇ​ത്.  ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ളെ നി​യ​മി​ക്കു​ന്ന​തിലൂടെ സൈ​ന്യ​ത്തി​ന്​ ചി​കി​ത്സ​ചെ​ല​വ്​ ഇ​ന​ത്തി​ൽ  വ​ലി​യ ഭാ​ര​മു​ണ്ടാ​ക്കു​മെ​ന്നാ​യി​രു​ന്നു ട്രം​പി​​​​െൻറ പ​രി​ഹാ​സ ചു​വ​യു​ള്ള വാ​ദം. 
ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ നി​യ​മ​നം വി​ല​ക്കു​ന്ന​ത്​ യു.​എ​സ്​ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന തു​ല്യ​സം​ര​ക്ഷ​ണ  ന​യ​ത്തി​ന്​ വി​രു​ദ്ധ​മാ​വു​മെ​ന്ന്​ ട്രം​പ്​ സ​ർ​ക്കാ​റി​​​​െൻറ ഹ​ര​ജി ത​ള്ളി​യ ജ​ഡ്​​ജി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pentagonworld newstransgendersmalayalam newsDonald Trump
News Summary - Pentagon Ready to Recruit Transgenders -World news
Next Story