Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇരുട്ടിൽ ചെടികളും ​ഇനി...

ഇരുട്ടിൽ ചെടികളും ​ഇനി പ്രകാശം പരത്തും 

text_fields
bookmark_border
ഇരുട്ടിൽ ചെടികളും ​ഇനി പ്രകാശം പരത്തും 
cancel

ബൂ​സ്​​റ്റ​ൺ: ചെ​ടി​ക​ൾ​ക്കും ഇ​രു​ട്ടി​ൽ പ്ര​കാ​ശം പ​ര​ത്താ​ൻ ക​ഴി​ഞ്ഞാ​ൽ  വ​​ഴി​വി​ള​ക്കു​ക​ളെ​ല്ലാം അ​പ്ര​ത്യ​ക്ഷ​മാ​യേ​നെ. സം​ഗ​തി ത​ള്ളി​ക്ക​ള​യാ​ൻ വ​ര​െ​ട്ട, പ്ര​കാ​ശം പ​ര​ത്താ​ൻ ക​ഴി​യു​ന്ന ഇലകൾ നിർമിച്ചിരിക്കു​ക​യാ​ണ്​ മസാചുസെറ്റ്​സ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജിയി​ലെ (എം.െ​എ.​ടി​) ശാ​സ്​​ത്ര​ജ്ഞ​ർ. ഇ​ല​ക​ളി​ൽ സൂ​ക്ഷ്​​മ​ക​ണി​ക​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​  പ്ര​കാ​ശം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. 

ഇ​ത്ത​ര​ത്തി​ലു​ള്ള ചെ​ടി​ക​ൾ വീ​ടി​ന​ക​ത്തെ വെ​ളി​ച്ച​ത്തി​നും മ​ര​ങ്ങ​ൾ സ്വ​യം പ്ര​കാ​ശി​ക്കു​ന്ന വ​ഴി​വി​ള​ക്കു​ക​ളാ​യും ഉ​പ​​യോ​ഗി​ക്കാ​മെ​ന്നും ശാ​സ്​​ത്ര​ജ്ഞ​ർ പ​റ​യു​ന്നു. വൈ​ദ്യു​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​ത്ത മേ​ശ​വി​ള​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ചെ​ടി വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക എ​ന്ന​താ​യി​രു​ന്നു ആ​ദ്യ​ല​ക്ഷ്യം. ഇ​ത്ത​ര​ത്തി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ചെ​ടി​ക​ൾ​ക്ക്​ പ്ര​കാ​ശം പ​ര​ത്താ​നാ​വ​ശ്യ​മാ​യ ഉൗ​ർ​ജം അ​വ​ത​ന്നെ ശേ​ഖ​രി​ക്കു​മെ​ന്നും എം.െ​എ.​ടി​യി​ലെ ​പ്ര​ഫ. മൈ​ക്കി​ൾ സ്​​ട്രാ​നോ പ​റ​ഞ്ഞു. മി​ന്നാ​മി​നു​ങ്ങി​​ന് പ്ര​കാ​ശം പ​ര​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ലൂ​സി​ഫെ​റ​സ്​ എ​ൻ​സൈ​മു​ക​ളാ​ണ്​​ ചെ​ടി​ക​ളി​ല​ും പ്ര​കാ​ശം ന​ൽ​കാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. നാ​നോ ലെ​റ്റേ​ഴ്​​സ്​ ജേ​ണ​ലി​ലാ​ണ്​ പു​തി​യ പ​രീ​ക്ഷ​ണ​ത്തെ​പ്പ​റ്റി വി​വ​രി​ച്ചി​ട്ടു​ള്ള​ത്. ആ​ദ്യം വി​ക​സി​പ്പി​ച്ചെ​ടു​ത്ത ചെ​ടി​ക്ക്​ 45 മി​നി​റ്റ്​ മാ​ത്ര​മാ​ണ്​ പ്ര​കാ​ശം ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്ന​ത്. പി​ന്നീ​ട്​ മൂ​ന്ന​ര മ​ണി​ക്കൂ​ർ ​സ്വ​യം പ്ര​കാ​ശി​ക്കാ​ൻ ക​ഴി​യു​ന്ന ചെ​ടി​ക​ൾ​ വി​ക​സി​പ്പി​ച്ചെ​ട​ു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsglowing plant
News Summary - And the plants will shine in the darkness-world news
Next Story