Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസില്‍ വെടിവെപ്പ്;...

യു.എസില്‍ വെടിവെപ്പ്; 14 മരണം

text_fields
bookmark_border
യു.എസില്‍ വെടിവെപ്പ്; 14 മരണം
cancel

വാഷിങ്ടണ്‍: രണ്ടിടങ്ങളിലായി നടന്ന വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. മധ്യപശ്ചിമ സംസ്ഥാനമായ ഒഹിയോവില്‍ നടന്ന വെടിവെപ്പില്‍ കുട്ടിയടക്കം ഒരു  കുടുംബത്തിലെ എട്ടുപേരും ജോര്‍ജിയയില്‍ ഗണ്‍മാന്‍ നടത്തിയ വെടിവെപ്പില്‍ ആറു പേരുമാണ് കൊല്ലപ്പെട്ടത്.അതിനിടെ രണ്ടു കുഞ്ഞുങ്ങളും മൂന്നു വയസ്സുള്ള ഒരു കുട്ടിയും വെടിവെപ്പിനിടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.കൊല്ലപ്പെട്ടവരിലധികവും വെടിവെപ്പ് നടക്കുമ്പോള്‍ ഉറക്കത്തിലായിരുന്നു. സംഭവത്തില്‍ ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ളെന്ന് പൊലീസ് അറിയിച്ചു. 30,000ത്തോളം പേരാണ് അമേരിക്കയില്‍ പ്രതിവര്‍ഷം കൊല്ലപ്പെടുന്നത്.

 

Show Full Article
TAGS:ohio shooting 
Next Story