Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിംബാബ്വേയില്‍ പുതിയ...

സിംബാബ്വേയില്‍ പുതിയ കറന്‍സി

text_fields
bookmark_border
സിംബാബ്വേയില്‍ പുതിയ കറന്‍സി
cancel

ഹരാരെ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സിംബാബ് വേയില്‍ പുതിയ കറന്‍സി അച്ചടിക്കാന്‍ റോബര്‍ട്ട് മുഗാബെ സര്‍ക്കാര്‍ തീരുമാനിച്ചു. 2009 മുതല്‍ രാജ്യത്തിന്‍െറ കറന്‍സിയായ സിംബാബ് വേ ഡോളര്‍ പിന്‍വലിച്ച് ബോണ്ട് നോട്ടുകളാണ് സിംബാബ് വേ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കുന്നത്.

യു.എസ് ഡോളറിന് തുല്യമായ മൂല്യമാണ് ബോണ്ട്നോട്ടുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ലാത്തതിനാല്‍, രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു.

Show Full Article
TAGS:simbave 
News Summary - new corrency in
Next Story