സ്കൂൾ പച്ച
June 16 2016
ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഒന്നിനും സമയമില്ല എന്ന പരാതിയില്‍ എല്ലാ ചുണ്ടുകളും ഐക്യപ്പെടുന്നു. മനുഷ്യന്‍െറ അധ്വാനം കുറക്കുന്നതിനായി കമ്പ്യൂട്ടറുകള്‍ വിയര്‍പ്പൊഴുക്കുന്നു. ...