പി.എസ്​.സി പഠിക്കാനൊരു കിടിലൻ ആപ്​

15:22 PM
14/02/2020
prepscale

സർക്കാർ ജോലിക്ക്​ തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി​ പ്രിപ്സ്​കെയിൽ ആപ്​. ഓൺലൈനിലൂടെ പി.എസ്​.സി പഠനത്തിന്​ സഹായിക്കുന്നതാണ്​ ആപ്​. 24 വിഷയങ്ങളിൽ വിദഗ്​ധർ നയിക്കുന്ന ക്ലാസുകൾ ആപിലൂടെ ലഭ്യമാകും.

ചോദ്യോത്തരങ്ങളും മോക്ക്​ ടെസ്​റ്റുകളുമുണ്ടാകും​. ഇംഗ്ലീഷ്​, മലയാളം ഭാഷകളിലെ കണ്ടൻറ്​ ലഭിക്കുന്ന ആപ്​ ഇപ്പോൾ എൽ.ഡി.സി, കെ.എ.എസ്​ പരീക്ഷാ പരിശീലനത്തിനാണ്​ പ്രാധാന്യം നൽകുന്നത്​. ഫയർമാൻ ട്രെയിനി, എൽ.പി.എസ്​.എ, യു.പി.എസ്​.എ പരീക്ഷകൾക്കുള്ള പരിശീലനവും ആപിൽ ലഭ്യമാണ്​. 

Loading...
COMMENTS