12 വർഷങ്ങൾക്കു മുൻപ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഒബാമയെ സംഭാവന നൽകി. ഇന്ന് അത് കമല ഹാരിസ് എന്ന ഒബാമയുടെ പെൺ പതിപ്പിനെ നൽകിയിരിക്കുന്നു. ഇനി ഒബാമയെ ട്രംപുമായി താരതമ്യപ്പെടുത്തിയാൽ ഇരുവരും പിന്തിരിപ്പൻ ലിബറലുകളാണെന്നും, സയണിസത്തിനു സർവപിന്തുണയും നല്കിയവരാണെന്നും കാണാം....