Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോച്ച്​ മാറി;  മോഹൻ...

കോച്ച്​ മാറി;  മോഹൻ ബ​ഗാ​ന്​ ജയമെത്തി

text_fields
bookmark_border
കോച്ച്​ മാറി;  മോഹൻ ബ​ഗാ​ന്​ ജയമെത്തി
cancel
കൊ​ൽ​ക്ക​ത്ത: കോ​ച്ച്​ മാ​റി​യ​േ​പ്പാ​ൾ മോ​ഹ​ൻ ബ​ഗാ​​െൻറ​യും ക​ളി​മാ​റി. ​െഎ ​ലീ​ഗി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലു​ മ​ത്സ​ര​ങ്ങ​ളി​ൽ പ​രു​ങ്ങ​ലി​ലാ​യ മോ​ഹ​ൻ ബ​ഗാ​ന്​​ പു​തി​യ കോ​ച്ച്​ ശ​ങ്ക​ർ​ലാ​ൽ ച​ക്ര​വ​ർ​ത്തി​യു​ടെ വ​ര​വ്​ ഉൗ​ർ​ജം പ​ക​ർ​ന്ന​പ്പോ​ൾ, നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ​െഎ​സോ​ളി​നെ 2-0ത്തി​ന്​ കെ​ട്ടു​കെ​ട്ടി​ച്ചു. ഡി​സം​ബ​ർ പ​ത്തി​ന്​ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സി​നെ 5-0ത്തി​ന്​ തോ​ൽ​പി​ച്ച​തി​നു​ശേ​ഷം ബ​ഗാ​ൻ ഇ​തു​വ​രെ ​ക​ളി ജ​യി​ച്ചി​രു​ന്നി​ല്ല. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ​െഎ​സോ​ളി​നെ​തി​രെ ബ​ഗാ​ന്​ സ​മ്പൂ​ർ​ണ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ ​െഎ​സോ​ളി​​െൻറ പി​ഴ​വി​ൽ​നി​ന്ന്​ സെ​ൽ​ഫ്​ ഗോ​ളി​​െൻറ രൂ​പ​ത്തി​ലാ​ണ്​ ബ​ഗാ​ൻ ആ​ദ്യം മു​ന്നി​ലെ​ത്തു​ന്ന​ത്. 53ാം മി​നി​റ്റി​ൽ ​െഎ​സോ​ളി​​െൻറ അ​ഫ്​​ഗാ​ൻ താ​രം മാ​സി​ഹ്​ സെ​യ്​​ഗാ​നി​യു​ടെ പി​ഴ​വാ​ണ്​ ഗോ​ളി​ൽ ക​ലാ​ശി​ക്കു​ന്ന​ത്. 72ാം മി​നി​റ്റി​ൽ ബ​ഗാ​ൻ ലീ​ഡ്​ വ​ർ​ധി​പ്പി​ച്ചു. പി​യ​റി​ക്ക്​ ഡി​പാ​ൻ​ഡ ഡി​ക്ക​യാ​ണ്​ സ്​​കോ​റ​ർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmohun baganmalayalam newssports newsnew coach
News Summary - Mohun Bagan return to winning ways under new coach -Sports news
Next Story