Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഷാ​കി​ബ്​...

ഷാ​കി​ബ്​ ബം​ഗ്ലാ​ദേ​ശ്​  ടെ​സ്​​റ്റ്​ ക്യാ​പ്​​റ്റ​ൻ

text_fields
bookmark_border
ഷാ​കി​ബ്​ ബം​ഗ്ലാ​ദേ​ശ്​  ടെ​സ്​​റ്റ്​ ക്യാ​പ്​​റ്റ​ൻ
cancel
ധാ​ക്ക: ബം​ഗ്ലാ​ദേ​ശ്​ ടെ​സ്​​റ്റ്​ ടീം ​നാ​യ​ക​നാ​യി ഒാ​ൾ​റൗ​ണ്ട​ർ ഷാ​കി​ബു​ൽ ഹ​സ​നെ നി​യ​മി​ച്ചു. നി​ല​വി​ലു​ള്ള മു​ഷ്​​ഫി​ക്​ റ​ഹീ​മി​നെ മാ​റ്റി​യാ​ണ്​ ഷാ​കി​ബി​നെ നാ​യ​ക​നാ​ക്കി​യ​ത്. ജ​നു​വ​രി​യി​ൽ ശ്രീ​ല​ങ്ക​യെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന​തി​ന്​ മു​മ്പാ​ണ്​ പു​തി​യ മാ​റ്റം. ദ​ക്ഷി​ണാ​​ഫ്രി​ക്ക​യോ​ട്​ ടെ​സ്​​റ്റി​ൽ വ​ൻ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്ന​േ​താ​ടെ​യാ​ണ്​ ക്യാ​പ്​​റ്റ​നെ മാ​റ്റു​ന്ന​ത്. നി​ല​വി​ൽ ട്വ​ൻ​റി20 ക്യാ​പ്​​റ്റ​നാ​ണ്​ ഷാ​കി​ബ്
Show Full Article
TAGS:Shakib Al Hasan bangladesh test captain Cricket sports news malayalam news 
News Summary - Shakib Al Hasan returns as Bangladesh test captain -Sports news
Next Story