Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോറസ്:...

ലോറസ്: ചുരുക്കപ്പട്ടികയിൽ സചി​െൻറ ലോകകപ്പ്​ വിജയവും

text_fields
bookmark_border
ലോറസ്: ചുരുക്കപ്പട്ടികയിൽ സചി​െൻറ ലോകകപ്പ്​ വിജയവും
cancel

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ച​രി​ത്ര മു ​ഹൂ​ർ​ത്ത​ത്തി​നാ​യി സ​മ്മാ​നി​ക്കു​ന്ന ലോ​റ​സ്​ പു​ര​സ്​​കാ​ര​ത്തി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ സ ​ചി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ്​ വി​ജ​യാ​ഘോ​ഷ​വും. കി​രീ​ട നേ​ട്ട​ത്തി​നു​ശേ​ഷം സ​ഹ​താ​ര​ങ്ങ​ളു​ടെ തോ​ളി​ലേ​റി മൈ​താ​നം വ​ല​വെ​ക്കു​ന്ന മ​നോ​ഹ​ര ചി​ത്രം​ ‘ഒ​രു രാ​ജ്യ​ത്തി​​െൻറ ചി​റ​കേ​റി’ എ​ന്ന ത​ല​വാ​ച​ക​ത്തോ​ടെ​യാ​ണ്​ മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന​ത്.

മും​ബൈ വാം​ഖ​ഡെ സ്​​റ്റേ​ഡി​യ​ത്തി​ൽ ശ്രീ​ല​ങ്ക​യെ ആ​റു വി​ക്ക​റ്റി​ന്​ വീ​ഴ്​​ത്തി​യാ​യി​രു​ന്നു സ​ചി​​െൻറ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ വി​ജ​യം. 2000-2020 കാ​ല​​ത്ത്​ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ മു​ഹൂ​ർ​ത്തം തേ​ടി​യാ​ണ്​ വോ​​ട്ടെ​ടു​പ്പ്. അ​ഞ്ചു ​നാ​മ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വോ​ട്ടു നേ​ടു​ന്ന​വ​ർ വി​ജ​യി​യാ​കും. ഫെ​ബ്രു​വ​രി 16ന്​ ​വോ​െ​ട്ട​ടു​പ്പ്​​ അ​വ​സാ​നി​ക്കും. 17ന്​ ​ബ​ർ​ലി​നി​ൽ പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarworld cupLaureus Sporting Moment Award
News Summary - Sachin Tendulkar's 2011 World Cup Triumph Shortlisted For Laureus Sporting Moment Award
Next Story